Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നേമത്ത് വീണ്ടും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് തകർപ്പൻ ജയം

by Brave India Desk
May 4, 2026, 03:19 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

നേമം മണ്ഡലത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ബിജെപി. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആണ് നേമത്ത് വീണ്ടും താമര വിരിയിച്ചത്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇതുവരെ നേടിയ സീറ്റുകളുടെ എണ്ണം 2 ആയി. നേരത്തെ ചാത്തന്നൂരിൽ ബി ബി ഗോപകുമാർ ആണ് ഈ വർഷം ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നത്. നേമത്ത് 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. ചാത്തന്നൂരിൽ 4402 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി ബി ഗോപകുമാർ വിജയിച്ചിരിക്കുന്നത്.

Stories you may like

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ബംഗാളിൽ കാവി തരംഗം, ഓഹരി വിപണിയിൽ പൂരം! സെൻസെക്സ് 900 പോയിന്റ് കുതിച്ചു

Tags: BJPnemamrajeev chandrasekhar
ShareTweetSendShare

Latest stories from this section

കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി

കഴക്കൂട്ടത്ത് കാവിവസന്തം; കടകംപള്ളിയെ വീഴ്ത്തി വി. മുരളീധരൻ, കേരളത്തിൽ എൻഡിഎക്ക് മൂന്ന് സീറ്റ്!

 സ്റ്റാലിൻ തോറ്റു! അട്ടിമറി വീരനായി വിജയിയുടെ വി.എസ് ബാബു; തമിഴ്നാട്ടിൽ ഡിഎംകെ വിറയ്ക്കുന്നു

യുഡിഎഫ് തരംഗത്തിനിടയിലും ടി എൻ പ്രതാപന് ദയനീയ തോൽവി ; മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചു

Latest News

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഓഹരിവിപണിയിൽ റെക്കോർഡ് ഓപ്പണിങ്; 80,000 പോയിന്റ് കടന്ന് നിഫ്റ്റി

ബംഗാളിൽ കാവി തരംഗം, ഓഹരി വിപണിയിൽ പൂരം! സെൻസെക്സ് 900 പോയിന്റ് കുതിച്ചു

കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി

കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി

കഴക്കൂട്ടത്ത് കാവിവസന്തം; കടകംപള്ളിയെ വീഴ്ത്തി വി. മുരളീധരൻ, കേരളത്തിൽ എൻഡിഎക്ക് മൂന്ന് സീറ്റ്!

കഴക്കൂട്ടത്ത് കാവിവസന്തം; കടകംപള്ളിയെ വീഴ്ത്തി വി. മുരളീധരൻ, കേരളത്തിൽ എൻഡിഎക്ക് മൂന്ന് സീറ്റ്!

 സ്റ്റാലിൻ തോറ്റു! അട്ടിമറി വീരനായി വിജയിയുടെ വി.എസ് ബാബു; തമിഴ്നാട്ടിൽ ഡിഎംകെ വിറയ്ക്കുന്നു

 സ്റ്റാലിൻ തോറ്റു! അട്ടിമറി വീരനായി വിജയിയുടെ വി.എസ് ബാബു; തമിഴ്നാട്ടിൽ ഡിഎംകെ വിറയ്ക്കുന്നു

യുഡിഎഫ് തരംഗത്തിനിടയിലും ടി എൻ പ്രതാപന് ദയനീയ തോൽവി ; മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചു

യുഡിഎഫ് തരംഗത്തിനിടയിലും ടി എൻ പ്രതാപന് ദയനീയ തോൽവി ; മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചു

‘ഞാനും ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചു’; എം.വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്റെ മകൻ!

‘ഞാനും ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചു’; എം.വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്റെ മകൻ!

നേമത്ത് വീണ്ടും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് തകർപ്പൻ ജയം

നേമത്ത് വീണ്ടും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് തകർപ്പൻ ജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology