സിഎംആർഎൽ കേസിൽ സർക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നു, അന്വേഷണം നടത്തിയാൽ കോൺഗ്രസ് – ലീഗ് നേതാക്കളുടെയും പേര് വരും: രാജീവ് ചന്ദ്രശേഖർ
സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിൽ ഇ.ഡി. നിർദേശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ആരോപിച്ചു. അന്വേഷണം നടത്തിയാൽ കോൺഗ്രസ്, മുസ്ലിം ...























