Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

10 കളിയിൽ 3 വിക്കറ്റ്; ബുംറയുടെ പതനത്തിൽ ഞെട്ടി ക്രിക്കറ്റ് ലോകം; മുംബൈ ക്യാമ്പിൽ തിരുത്തൽ നടപടി വേണമെന്ന് വേദ കൃഷ്ണമൂർത്തി

by Brave India Desk
May 5, 2026, 11:53 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരിച്ചെത്തിയെങ്കിലും ടീമിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ മോശം ഫോം വലിയ ചർച്ചയാകുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ മുംബൈ വിജയിച്ചുവെങ്കിലും 4 ഓവറിൽ 45 റൺസ് വഴങ്ങിയ ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല.

ബുംറയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ മുംബൈ മാനേജ്‌മെന്റ് അദ്ദേഹവുമായി സത്യസന്ധമായ ഒരു സംഭാഷണം നടത്തണമെന്നാണ് മുൻ ഇന്ത്യൻ താരം വേദ കൃഷ്ണമൂർത്തി അഭിപ്രായപ്പെടുന്നത്. ബുംറയ്ക്ക് ഊർജ്ജസ്വലനായി തിരിച്ചുവരാൻ ചെറിയൊരു ഇടവേള ആവശ്യമാണോ എന്ന് കോച്ചോ ക്യാപ്റ്റൻ സൂര്യകുമാർ യാദവോ അദ്ദേഹത്തോട് നേരിട്ട് ചോദിക്കണം.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

താൻ പൂർണ്ണ സജ്ജനാണെന്ന് ബുംറ ഉറപ്പുനൽകുകയാണെങ്കിൽ, കൂടുതൽ കരുത്തോടെ പന്തെറിയുന്ന മികച്ചൊരു ബുംറയെ നമുക്ക് കാണാൻ സാധിക്കുമെന്ന് വേദ പറഞ്ഞു. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 3 വിക്കറ്റുകൾ മാത്രമാണ് ബുംറയുടെ സമ്പാദ്യം. 8.89 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്. ബുംറയുടെ ഫോമിനേക്കാൾ ഉപരി അദ്ദേഹത്തെ പന്തെറിക്കാൻ നിയോഗിക്കുന്ന രീതിയിലാണ് പാളിച്ചയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് ബാംഗർ നിരീക്ഷിക്കുന്നു.

ആദ്യ ഓവറിലും മൂന്നാം ഓവറിലും ബുംറയെ പന്തെറിക്കാൻ ഏൽപ്പിക്കണമെന്നാണ് ബാംഗറുടെ പക്ഷം. എന്നാൽ ലഖ്‌നൗവിനെതിരെ രണ്ടാമത്തെയും നാലാമത്തെയും ഓവറുകളിലാണ് അദ്ദേഹത്തെ പരീക്ഷിച്ചത്. ബുംറ തന്റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ തന്റെ കഴിവിനെ ശരിയായ രീതിയിൽ ടീം ഉപയോഗിക്കാത്തതിൽ അദ്ദേഹം അസ്വസ്ഥനാണെന്ന് ശരീരഭാഷയിൽ നിന്ന് വ്യക്തമാണെന്നും ബാംഗർ കൂട്ടിച്ചേർത്തു.

ഐപിഎൽ കരിയറിൽ 155 മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റുകൾ നേടിയ ചരിത്രമുള്ള ബുംറയ്ക്ക്, ഈ സീസണിലെ പതർച്ചയിൽ നിന്ന് കരകയറാൻ മാനേജ്‌മെന്റിന്റെ കൃത്യമായ ഇടപെടൽ അത്യാവശ്യമാണെന്ന് ഇരുവരും അടിവരയിടുന്നു.

Tags: mumbai indiansjasprit bumrahipl 2026
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies