രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് നാളെ പുറപ്പെടും
ന്യൂഡൽഹി: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച റഷ്യൻ ഫെഡറേഷനിലേക്ക് പുറപ്പെടും. സന്ദർശന വേളയിൽ, സൈനിക, സൈനിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ-റഷ്യ ഇൻ്റർ ...