ഉദ്ഘാടനത്തിന് തൊട്ടുമുൻപ് വൻ സ്ഫോടനം; ഏഴുപേർ മരിച്ചു, 9 പേരെ കാണാതായി, 152 പേർക്ക് പരിക്ക്; കത്തിയമർന്ന് 10 ബില്യൺ ഡോളറിന്റെ പ്ലാന്റ്
മോസ്കോ: പ്രവർത്തനസജ്ജമായി ഉദ്ഘാടനത്തിന് കാത്തുനിന്ന റഷ്യയിലെ കൂറ്റൻ ഗ്യാസ്കെമിക്കൽ പ്ലാന്റിൽ വൻ സ്ഫോടനവും തീപ്പിടിത്തവും. റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർമേഖലയിൽ നിർമാണം പൂർത്തിയായിവന്നിരുന്ന 'അമുർ ഗ്യാസ് കെമിക്കൽ ...

















