Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അധികാരമേറ്റ് മൂന്ന് നാൾ, വകുപ്പില്ലാതെ യുഡിഎഫ് മന്ത്രിമാർ! ഫിഷറീസിൽ നാഥനായില്ല

by Brave India Desk
May 20, 2026, 08:31 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടുംമന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകാനാകാതെ മുന്നണിയിൽ വൻ പ്രതിസന്ധി. വകുപ്പുകളെചൊല്ലി കോൺഗ്രസിലും ഘടകകക്ഷിയായ മുസ്ലിം ലീഗിലും തർക്കം രൂക്ഷമായതോടെയാണ്വിജ്ഞാപനം പുറത്തിറക്കാൻ കഴിയാതെ സർക്കാർ അനിശ്ചിതത്വത്തിലായത്. ഈപശ്ചാത്തലത്തിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് വിഡിഎസ് സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗം ചേരുകയാണ്. ഇന്നത്തെ യോഗത്തിലെങ്കിലും വകുപ്പുകളുടെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

 

Stories you may like

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

തർക്കങ്ങൾക്ക് പരിഹാരമായാൽ മുഖ്യമന്ത്രി ഇന്ന് തന്നെ വകുപ്പുകളുടെ അന്തിമ പട്ടികയുമായിഗവർണറെ സന്ദർശിച്ചേക്കും. എന്നാൽ ഫിഷറീസ് വകുപ്പിനെ ചൊല്ലിയുള്ള കടുത്ത തർക്കമാണ്നിലവിൽ യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകാനുള്ള നീക്കത്തിനെതിരെ ലത്തീൻ സഭ ശക്തമായഎതിർപ്പുമായി രംഗത്തുവന്നതാണ് കോൺഗ്രസിനെ കുഴക്കുന്നത്. തീരദേശ മേഖലയിൽസ്വാധീനമുള്ള ലത്തീൻ സഭയെ പിണക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ഭയമുണ്ട്. എന്നാൽഫിഷറീസ് വകുപ്പ് തങ്ങൾക്ക് വിട്ടുനൽകാതെ, ലീഗ് ആവശ്യപ്പെടുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ്കോൺഗ്രസിന് തരില്ലെന്ന ഉറച്ച നിലപാടിലാണ് മുസ്ലിം ലീഗ് നേതൃത്വം. സമുദായസംഘടനകളുടെയും സഭകളുടെയും സമ്മർദ്ദങ്ങൾക്ക് മുന്നിൽ ഭരണം നടത്തുന്ന മുന്നണിഇത്രത്തോളം വഴങ്ങണോ എന്ന ചോദ്യം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തന്നെ ഇപ്പോൾപരസ്യമായി ഉയർത്തുന്നുണ്ട്.ഘടകകക്ഷികളുടെ കടുംപിടിത്തത്തിന് മുന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തുടക്കത്തിലേ പതറുന്നു എന്ന ആക്ഷേപവും ശക്തമാണ്.

 

 

 

അതേസമയം, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും വകുപ്പ് വിഭജനം വൈകുന്നതിന് ആക്കംകൂട്ടിയിട്ടുണ്ട്. കെ. മുരളീധരൻ ഉറപ്പിച്ചിരുന്ന ദേവസ്വം വകുപ്പ് എ.പി. അനിൽകുമാറിന്നൽകിയേക്കുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരം. ഇതിന്പകരമായി കെ. മുരളീധരന് ആരോഗ്യ വകുപ്പിന് പുറമേ സ്പോർട്സ് വകുപ്പ് കൂടി നൽകാനാണ്ഇപ്പോൾ ധാരണയായിട്ടുള്ളത്.

 

ഇതിനിടെ കെ.സി. വേണുഗോപാൽ പക്ഷം മുഖ്യമന്ത്രിയുടെ പക്കലുള്ള ചില പ്രധാനവകുപ്പുകൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും അത് വിട്ടുനൽകാൻ വി.ഡി. സതീശൻഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ യുവമന്ത്രിമാരായ ടി. സിദ്ദിഖ്, എം. ലിജു, റോജി എം. ജോൺ, ഒ.ജെ. ജനീഷ് എന്നിവർക്ക് നിശ്ചയിച്ചിരുന്ന വകുപ്പുകളിലും നേരിയ മാറ്റങ്ങൾക്ക്സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഭരണം തുടങ്ങി ദിവസങ്ങളായിട്ടും മന്ത്രിമാർക്ക്വകുപ്പുകൾ പോലും നിശ്ചയിക്കാൻ കഴിയാത്തത് പുതിയ യുഡിഎഫ് സർക്കാരിന് വലിയരീതിയിലുള്ള നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

Tags: ministers
ShareTweetSendShare

Latest stories from this section

വയനാട്ടിൽ വീണ്ടും ദുരന്തഭീതി; കല്ലാടിയിൽ തുരങ്കപാത നിർമാണ കവാടത്തിൽ വൻ ഉരുൾപൊട്ടൽ; 18 ഓളം തൊഴിലാളികൾ മണ്ണടിയിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം

‘ആ ദുരന്തം ചോദിച്ചുവാങ്ങിയത്, മുന്നറിയിപ്പ് നൽകിയിട്ടും കമ്പനി തിരിഞ്ഞുനോക്കിയില്ല!’ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മിനുട്സ്!

വിവാഹം വേണ്ടെന്ന് വെക്കുന്നതിലും എളുപ്പം കൊല്ലുന്നത്; കേതൻ അഗർവാൾ വധക്കേസിൽ പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

16 കാരനുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളത്; പോക്‌സോ കേസിൽ അദ്ധ്യാപികയ്ക്ക് ജാമ്യം,രണ്ട് കുട്ടികളുടെ അമ്മയാണെന്നതും പരിഗണിച്ച് കോടതി

‘വാളയാറും കൊല്ലങ്കോടും വിറയ്ക്കുന്നു, പോക്സോ കേസുകൾ കൂടുന്നു’; വേരറുക്കാൻ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ വൻ ടാസ്‌ക് ഫോഴ്‌സ്

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

Latest News

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മിനിറ്റിൽ 22,000 അടി താഴ്ചയിലേക്ക് ഫ്രീഫോൾ! അറേബ്യൻ കടലിന് മുകളിൽ പാക് ചരക്കുവിമാനത്തിന് സംഭവിച്ചതെന്ത്?

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’  വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

വീടിനുള്ളിലെ ജീവിതം, മൊബൈലും ടിവിയും മാത്രം കൂട്ട്; കുട്ടികളിൽ ‘മയോപ്പിയ’ വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

സന്തോഷവും സാമ്പത്തിക പുരോഗതിയും നിറഞ്ഞ ഒരു ദിനം; ഈ രാശിക്കാർക്ക് ഭാഗ്യ നിമിഷങ്ങൾ!

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ് ;38 ഭീകരർക്ക് തൂക്കുകയർ തന്നെ, 11 പേർക്ക് ജീവപര്യന്തം; ഇരകൾക്ക് നഷ്ടപരിഹാരം!

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

പെരുമഴയിൽ മുങ്ങി മലബാർ, പരക്കെ നാശനഷ്ടം; റെഡ് അലർട്ട്; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

ഡച്ചുകാരെ വിറപ്പിച്ച ഇന്ത്യൻ പൈലറ്റ്; ഇന്തോനേഷ്യൻ പാർലമെന്റിൽ ബിജു പട്നായിക്കിനെ വാനോളം പുകഴ്ത്തി മോദി

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

‘മധുരം കൂടിയാൽ കീശ ചോരും, നികുതി ഏർപ്പെടുത്തി ഖത്തർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies