Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

by Brave India Desk
May 20, 2026, 01:21 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐ.പി.എൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജാന്റ്‌സ് ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് (RR) അവിശ്വസനീയ വിജയം സമ്മാനിച്ച് പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻശി. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ നിർണ്ണായകമായിരുന്ന മത്സരത്തിൽ വെറും 38 പന്തിൽ 93 റൺസ് അടിച്ചുകൂട്ടിയാണ് ഈ ബിഹാർ സ്വദേശിയായ കൌമാര താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈഭവ് സൂര്യവൻശി പക്വതയാർന്ന ബാറ്റിംഗാണ് കാഴ്ചവെച്ചത്. നേരിട്ട ആദ്യ 12 പന്തിൽ വെറും 11 റൺസ് മാത്രമായിരുന്ന താരം, പിന്നീട് ഗിയർ മാറ്റുകയും വെറും 23 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് യോഗ്യതയ്ക്ക് തൊട്ടരികിലെത്തി.

Stories you may like

അഫ്ഗാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ഗിൽ നായകൻ, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; യുവതാരങ്ങൾക്ക് ലോട്ടറി

സിക്സ് അടിക്കാൻ പോറാൻ; സഞ്ജുവിന്റെ സിക്സർ മുൻകൂട്ടി കണ്ട് ബേസിൽ; സോഷ്യൽ മീഡിയയിൽ താരമായി പുതിയ പ്രവചന സിംഹം

തന്നെക്കുറിച്ചുള്ള വലിയ വാർത്തകളോ പുകഴ്ത്തലുകളോ ശ്രദ്ധിക്കാറില്ലെന്ന് മത്സരശേഷം മുരളി കാർത്തികിനോട് സംസാരിക്കവെ വൈഭവ് വെളിപ്പെടുത്തി. “ഞാൻ പത്രങ്ങളോ വാർത്തകളോ അധികം വായിക്കാറില്ല. അതുകൊണ്ട് അനാവശ്യ ചിന്തകളൊന്നുമില്ല. ഇതൊരു തുടക്കം മാത്രമാണ്. കരിയർ നീളമുള്ളതാകുമ്പോൾ ആളുകൾ ഇനിയും ഒരുപാട് കാര്യങ്ങൾ പറയും. എന്റെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കണം,” വൈഭവ് ചിരിച്ചുകൊണ്ട് പറഞ്ഞു.

രാജസ്ഥാൻ ബൗൾ ചെയ്യുന്ന സമയത്ത് പുറത്തിരുന്ന് പിച്ച് നന്നായി നിരീക്ഷിച്ചിരുന്നു. തുടക്കത്തിൽ ഒട്ടും തിടുക്കം കൂട്ടാതെ സമയമെടുത്ത് കളിക്കാനായിരുന്നു തീരുമാനം. തനിക്ക് എപ്പോൾ വേണമെങ്കിലും ഫോറോ സിക്സോ അടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. താൻ ക്രീസിൽ നിന്നാൽ അത് മറുതലയ്ക്കലുള്ള ബാറ്റിംഗ് പങ്കാളിക്കും സഹായകരമാകുമെന്ന് കരുതിയതായും താരം വ്യക്തമാക്കി.

ഓരോ മത്സരത്തിന് ശേഷവുമുള്ള തന്റെ വ്യത്യസ്തമായ ആഹ്ലാദപ്രകടനത്തിന് പ്രത്യേകിച്ച് അർത്ഥമൊന്നുമില്ലെന്നും ദിവസവും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നതാണെന്നും വൈഭവ് പറഞ്ഞു. ഞായറാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരം ആസ്വദിച്ച് കളിച്ച് ജയിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. വൈഭവിന്റെ തകർപ്പൻ ബാറ്റിംഗിനെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ യശസ്വി ജയ്‌സ്വാൾ വാനോളം പുകഴ്ത്തി. വൈഭവ് ഒറ്റയ്ക്കാണ് ആ മത്സരത്തെ കൊന്നുകളഞ്ഞതെന്നും ഒരാൾ അവസാനം വരെ നിൽക്കണമെന്ന തങ്ങളുടെ പ്ലാൻ അവൻ ഭംഗിയായി നടപ്പിലാക്കിയെന്നും ജയ്‌സ്വാൾ പറഞ്ഞു.

Tags: RRipl 2026
ShareTweetSendShare

Latest stories from this section

എന്റെ ശരീരം ഇപ്പോൾ പഴയതുപോലെയല്ല; റെയ്‌നയോട് വിരമിക്കൽ സൂചന നൽകി ധോണി; ചെപ്പോക്കിൽ വിതുമ്പി ചെന്നൈ ആരാധകർ

എന്റെ ശരീരം ഇപ്പോൾ പഴയതുപോലെയല്ല; റെയ്‌നയോട് വിരമിക്കൽ സൂചന നൽകി ധോണി; ചെപ്പോക്കിൽ വിതുമ്പി ചെന്നൈ ആരാധകർ

ചെപ്പോക്കിന്റെ നെഞ്ചിൽ ഇഷാൻ കിഷന്റെ വിസിൽ, ചെന്നൈ ആരാധകരെ ‘വീട്ടിലേക്ക് വിട്ട്’ ഹൈദരാബാദ് താരം; മൈതാനത്ത് നടന്നത് പ്രതികാരം

ചെപ്പോക്കിന്റെ നെഞ്ചിൽ ഇഷാൻ കിഷന്റെ വിസിൽ, ചെന്നൈ ആരാധകരെ ‘വീട്ടിലേക്ക് വിട്ട്’ ഹൈദരാബാദ് താരം; മൈതാനത്ത് നടന്നത് പ്രതികാരം

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

2027 ലോകകപ്പിൽ കോഹ്‌ലിയും രോഹിത്തും കളിക്കുമോ? അജിത് അഗാർക്കറുടെ കടുത്ത നിബന്ധനകൾ പുറത്ത്; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

സൗത്ത് ഇന്ത്യൻ ഡെർബിയിൽ കളി മാറി, അടി പൂണ്ടു; മലയാളി താരം സഞ്ജുവും ഹെൻറിച്ച് ക്ലാസനും നേർക്കുനേർ; വീഡിയോ കാണാം

Latest News

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

42 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർന്നു; 29 ബില്യൺ ഡോളറിന്റെ നഷ്ടം ; ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് നേരിടേണ്ടിവന്നത് വൻ നഷ്ടം

42 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർന്നു; 29 ബില്യൺ ഡോളറിന്റെ നഷ്ടം ; ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് നേരിടേണ്ടിവന്നത് വൻ നഷ്ടം

അക്ബറെ അതിശയിപ്പിച്ച ദിവ്യജ്യോതി| നാവു വീണ പുണ്യഭൂമിയിലെ ദേവീ സാന്നിധ്യം| ജ്വാലാജി ക്ഷേത്രം

അക്ബറെ അതിശയിപ്പിച്ച ദിവ്യജ്യോതി| നാവു വീണ പുണ്യഭൂമിയിലെ ദേവീ സാന്നിധ്യം| ജ്വാലാജി ക്ഷേത്രം

രാധാകൃഷ്ണന്മാരെത്തി രാസലീലയാടുന്ന നിധിവൻ| തുളസിചെടികൾ ഗോപികമാരാകുന്ന പുണ്യഭൂമി

രാധാകൃഷ്ണന്മാരെത്തി രാസലീലയാടുന്ന നിധിവൻ| തുളസിചെടികൾ ഗോപികമാരാകുന്ന പുണ്യഭൂമി

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലി മാറ്റും, കണ്ണാടി നോക്കാൻ മകൻ പറഞ്ഞു; തിരുത്തൽ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

ഞാൻ പത്രമൊന്നും വായിക്കാറില്ല, ഇതൊരു തുടക്കം മാത്രം; പുകഴ്ത്തലുകളിൽ വീഴാത്ത 15-കാരൻ വൈഭവിന്റെ ‘ക്ലാസ്സ്’ മറുപടി

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

തേജോവധം ചെയ്യാൻ ശ്രമിക്കുന്നു, വി ശിവൻകുട്ടി തിരുത്തണമെന്ന് ആര്യ രാജേന്ദ്രൻ; തിരുവനന്തപുരത്ത് പോര് മുറുകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies