രാഹുൽ വീണ്ടും കുരുക്കിൽ; പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി
ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയെ വീണ്ടും കുരുക്കിലാക്കി അപകീർത്തികരമായ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാണ ഭാഷയിൽ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് ...