cheating

എപ്പോൾ വേണമെങ്കിലും ഇവർ നിങ്ങളെ ചതിക്കും; ഈ 5 ലക്ഷണങ്ങൾ ഇവരിൽ കണ്ടാൽ മാറി നടന്നോളൂ

ജീവിതം എന്നത് വർഷങ്ങൾ നീളുന്ന ഒരു യാത്രയാണ്. ഈ യാത്രയിൽ ധാരാളം ആളുകളെ നാം കണ്ടുമുട്ടും. ഇവരിൽ ചിലർ നമുക്ക് സന്തോഷം നൽകും. എന്നാൽ മറ്റ് ചിലർ ...

ഫിൽട്ടർ ചതിച്ചാശാനേ,ചാറ്റിംഗ് ചീറ്റിംഗ്,കാമുകിയുടെ ‘വധുവിലയായി’ 55 ലക്ഷം പൊടിച്ച് യുവാവ്; കുടുംബക്കാരെ അടക്കം വാടകയ്ക്ക് എടുത്ത് ചതിച്ച് പെൺകുട്ടി

ബീജിംഗ്: ഭാവിവധുവിനായി ലക്ഷങ്ങൾ ചെലവഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. 55 ലക്ഷത്തോളം പണം ചിലവഴിച്ച് കഴിഞ്ഞതിന് ശേഷമാണ് കാമുകിയുട രണ്ടാം വിവാഹമാണ് തന്നോടൊപ്പമെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ...

പ്രമുഖ മലയാളി നടിയുടെ പണം തട്ടിച്ച് മുങ്ങി; തട്ടിപ്പുവീരനെ കൊൽക്കത്തയിലെത്തി പൊക്കി കേരള പോലീസ്

കൊച്ചി : പ്രമുഖ മലയാളി നടിയുടെ പണം തട്ടിയെടുത്ത് മുങ്ങിയ കൊൽക്കത്ത സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യാസർ ഇഖ്ബാൽ എന്നയാളെയാണ് കൊച്ചി പോലീസ് കൊൽക്കത്തയിൽ നിന്ന് ...

നിങ്ങൾ ഒരു വഞ്ചകനാണോ ? ഈ ചിത്രം നോക്കൂ; ആദ്യം കാണുന്നതിൽ നിന്ന് കാര്യം മനസ്സിലാകും

മായക്കാഴ്ച്ചകളിൽ നിന്ന് മനസ്സിലാക്കുന്ന കാര്യങ്ങളിലൂടെ ആളിന്റെ സ്വഭാവം നിർണയിക്കുന്ന ഒപ്ടികൽ ഇല്യൂഷൻ ടെസ്റ്റുകൾ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. വിശകലന പാടവവും സൂഷ്മ ദൃഷ്ടിയും ഐക്യു ലെവലുമെല്ലാം ...

ഫേസ്ബുക്കിലൂടെ വലവിരിച്ചു; വിവാഹിതയുമായി ഒളിച്ചോട്ടം, പിന്നാലെ നിർബന്ധിത മതപരിവർത്തനം; യുവാവ് അറസ്റ്റിൽ

ലക്‌നൗ : വിവാഹിതയായ യുവതിയുമായി ഒളിച്ചോടിയതിന് പിന്നാലെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ മിശ്രൗലിയയിലാണ് സംഭവം. സിസ്വാൻ ഗ്രാമവാസിയായ സസ്വള്ളയാണ് അറസ്റ്റിലായത്.  ...

പ്രണയബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി; മുഖത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി

ചെന്നൈ ; പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണയൊഴിച്ച് യുവതി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. വർണപുരം സ്വദേശിയായ കാർത്തി(27) ആണ് അക്രമത്തിന് ഇരയായത്. ...

ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടി; ആലപ്പുഴ സ്വദേശിയും വിവാഹിതനുമായ മുഹമ്മദ് അജ്മൽ ഹുസൈൻ അറസ്റ്റിൽ

ആലപ്പുഴ: ഐ എ എസ് ട്രെയിനി ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര ...

ബലാത്സംഗക്കേസിൽ നിന്ന് രക്ഷപെടാൻ മരണനാടകം; ചിതയിൽ കിടന്ന് ചിത്രം എടുത്ത് പ്രചരിപ്പിച്ചു, അദ്ധ്യാപകന് 14 വർഷം തടവ്

അഹമ്മദാബാദ്: 4 വർഷം മുമ്പ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യുകയും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മരിച്ചതായി പ്രചരിപ്പിക്കുകയും ചെയ്ത അദ്ധ്യാപകനെ കോടതി 14 വർഷം തടവിന് ശിക്ഷിച്ചു. പ്രത്യേക ...

അനധികൃത കശാപ്പ്, കന്നുകാലിക്കടത്ത്, വഞ്ചന; മുതിർന്ന കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ലഖ്നൗ: അനധികൃത കശാപ്പ്, കന്നുകാലിക്കടത്ത്, വഞ്ചന തുടങ്ങിയ കേസുകളിൽ മുതിർന്ന കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാവ് മഹിരാ ഖാനാണ് അറസ്റ്റിലായത്. ഏഴ് വർഷം ...

അദ്ധ്യാപക നിയമനത്തിനുള്ള പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ചപ്പലുകള്‍ ഉപയോഗിച്ച്‌ കോപ്പിയടി

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിന് വേണ്ടിയുള്ള റീറ്റ് പരീക്ഷയ്ക്കിടെ ബ്ലൂടൂത്ത് ചപ്പലുകള്‍ ഉപയോഗിച്ച്‌ കോപ്പിയടിച്ച അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചപ്പലിനുള്ളില്‍ ...

ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്തു ; 60 കാരന്‍ മുങ്ങിയത് രണ്ട് ലക്ഷം രൂപയും, അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി

കോഴിക്കോട്: ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കി 60 കാരന്‍ മുങ്ങി. തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം ...

കൊതിയോടെ 20 കാരിയെ കാണാൻ തൃശ്ശൂരിൽ നിന്നെത്തിയപ്പോൾ കണ്ടത് പല്ലു കൊഴിഞ്ഞ 50 കാരിയെ : നിയന്ത്രണം വിട്ട് കത്തി വീശി കാമുകൻ

കാസർഗോഡ് : സമ്മാനങ്ങളുമായി തൃശ്ശൂരിൽ നിന്ന് കാമുകിയെ കാണാനെത്തിയ യുവാവ്, പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി. തീരുമാനിച്ചുറപ്പിച്ച പ്രകാരം കാമുകനും സുഹൃത്തും ബേക്കൽ കോട്ടയുടെ സമീപത്തെത്തിയപ്പോൾ കണ്ടത് മധ്യവയസ്കയെ. ...

വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്തു : കൊച്ചി സ്വദേശി തസ്‌ലിമിനെതിരെ ഡെൻമാർക്കിലിരുന്ന് നിയമ പോരാട്ടം നടത്തി യുവതി

കൊച്ചി : വിവാഹ വാഗ്ദാനം നൽകി 76 ലക്ഷം രൂപ തട്ടിയെടുത്ത കൊച്ചിയിലെ യുവാവിനെതിരെ ഡെൻമാർക്കിലെ വനിതാ ഡോക്ടറുടെ പരാതി.ഇടക്കൊച്ചി സ്വദേശിയായ മൂലം പറമ്പിൽ തസ്ലീം മുബാറക്കിനെതിരെയാണ് ...

എന്‍ഐഎയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പ്; മലപ്പുറം സ്വദേശി അറസ്റ്റിൽ

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെ മുളവുകാട് പൊലീസാണ് അറസ്റ്റ് ...

‘കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ കൂട്ടുകാര്‍ക്ക് കൈമാറി, സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വിളിച്ച് കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു’; നജീമിനെ അറസ്റ്റ് ചെയ്ത് പോലിസ്

കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കൊല്ലം തഴവയിലെ കെ വി നജീം (27) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ...

മുഖ്യമന്ത്രിയുടെ പേരില്‍ പണം തട്ടിപ്പ് കേസ്; ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ പേരില്‍ യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഏഴ് പേര്‍ കൊച്ചിയില്‍ പോലീസ് പിടിയില്‍. മേഖലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പിടിയിലായത്. പണം ...

കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; കാക്കനാട് സ്വദേശിക്ക് ഒന്നരലക്ഷം രൂപ നഷ്ടമായി

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. എറാണാകുളം കാക്കനാട് സ്വദേശി അനില്‍കുമാറിനാണ് പണം നഷ്ടമായത്. അനില്‍കുമാറിന്റെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍നിന്ന് 1,60,000 രൂപയാണ് നഷ്ടപ്പെട്ടത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ...

മലപ്പുറത്തും എടിഎം തട്ടിപ്പ്; തട്ടിപ്പിനിരയായത് കോഴിക്കോട് സര്‍വ്വകലാശാല ജീവനക്കാര്‍

മലപ്പുറം: മലപ്പുറത്തും എടിഎം തട്ടിപ്പ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മൂന്ന് ജീവനക്കാരില്‍ നിന്നായി 86000രൂപ തട്ടിയെടുത്തു. ഫോണില്‍ ബന്ധപ്പെട്ട് പിന്‍ നമ്പര്‍ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ തേഞ്ഞിപ്പലം ...

ബോളിവുഡ് നടിയും എടിഎം കാര്‍ഡ് തട്ടിപ്പിനിരയായി; നര്‍ഗീസ് ഫക്രിക്ക് നഷ്ടമായത് ആറുലക്ഷം രൂപ

മുംബൈ: വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് ലക്ഷങ്ങള്‍ മോഷ്ടിച്ച കേരളത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടരുന്നതിനിടയില്‍ ബോളിവുഡ് നടി നര്‍ഗീസ് ഫക്രിക്കും സമാനരീതിയില്‍ പണം നഷ്ടമായി. റുമാനിയന്‍ ...

സല്‍മാന്‍ ഖാനെതിരെ കോടതിയില്‍ വഞ്ചനക്കേസ്

മുസഫര്‍നഗര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന്‍, നടി അനുഷ്‌ക ശര്‍മ, സംവിധായകന്‍ അലി സഫര്‍ അബ്ബാസ് എന്നിവര്‍ക്കെതിരെ മുസഫര്‍നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വഞ്ചനക്കേസ്. തന്റെ ജീവിതകഥ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist