തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരം ; വരുന്നു കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക്
തൃശ്ശൂർ : പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരവും. കേരളത്തിലെ തന്നെ ആദ്യ റോബോട്ടിക് പാർക്ക് തൃശൂരിൽ നിർമ്മിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ...