Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സിൽവർ ലൈനിന് ബദൽ തേടി വി.ഡി. സതീശൻ – ഇ. ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച

by Brave India Desk
May 29, 2026, 01:49 pm IST
in News, Kerala
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതിന് പിന്നാലെ, അതിന് പകരമായി പരിസ്ഥിതി സൗഹൃദമായ ഒരു ബദൽ അതിവേഗ പാത നടപ്പാക്കുന്നതിനായുള്ള ചർച്ചകൾക്ക് ആരംഭം കുറിച്ചിരിക്കുകയാണ് യുഡിഎഫ് സർക്കാർ. പുതിയ സാധ്യതകൾ തേടുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശനും ‘മെട്രോ മാൻ’ ഇ. ശ്രീധരനും തമ്മിൽ ഇന്ന് വൈകിട്ട് നിർണായക കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വെച്ചാണ് അതീവ രാഷ്ട്രീയ-വികസന പ്രാധാന്യമുള്ള ഈ യോഗം നിശ്ചയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി കഴിഞ്ഞ ദിവസം ഇ. ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ പൂർണ്ണ സന്നദ്ധനാണെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയതോടെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. മുൻപ് എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സാങ്കേതികമായും പ്രായോഗികമായും തികച്ചും വ്യത്യസ്തമായ ഒരു രൂപരേഖയാണ് ഇ. ശ്രീധരൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും ജനസാന്ദ്രതയ്ക്കും അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ഡിസൈൻ.

Stories you may like

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

സിൽവർ ലൈനിനായി വിഭാവനം ചെയ്ത 350 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾ കേരളത്തിന് ആവശ്യമില്ലെന്നാണ് ഇ. ശ്രീധരന്റെ പക്ഷം. പരമാവധി 200 കിലോമീറ്റർ വേഗതയും ശരാശരി 135 കിലോമീറ്റർ വേഗതയുമുള്ള സെമി-ഹൈസ്പീഡ്/ഹൈസ്പീഡ് പാതയാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ 15 മിനിറ്റ് കൊണ്ട് എത്തിച്ചേരാനാകും. സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ ജനരോഷം ഉയർന്നത് വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും കാരണമായിരുന്നു. എന്നാൽ ഇ. ശ്രീധരന്റെ പദ്ധതിയിൽ 70 ശതമാനവും പാത കടന്നുപോകുന്നത് ആകാശപ്പാതയിലൂടെ ആയിരിക്കും. ബാക്കി 20 ശതമാനം തുരങ്കങ്ങളിലൂടെയും വെറും 10 ശതമാനം മാത്രമായിരിക്കും സാധാരണ ഭൂമിയിലൂടെയും കടന്നുപോകുക. ഇതിനായി കേവലം 20 മീറ്റർ വീതിയുള്ള സ്ഥലം മാത്രം ഏറ്റെടുത്താൽ മതിയാകും. ഇത് ജനവാസ മേഖലകളെ ബാധിക്കില്ല എന്നുള്ളതാണ് ഏറെ പ്രധാനം.

Tags: vd satheesanMetroman E Sreedharanhigh speed rail
Share
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

Latest News

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഗവർണറുടെ അഭ്യർത്ഥന മാനിച്ച് പൊതുജനം; കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കുന്നത് തുടരുന്നു

മണിപ്പൂരിൽ 13 സ്റ്റേഷൻ പരിധികൾ ഒഴികെ മുഴുവൻ സംസ്ഥാനത്തും AFSPA ; ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രം

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

‘ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി പാർട്ടികൾ തമ്മിൽ രഹസ്യ ധാരണ’ ; ആരോപണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies