Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

തകർന്നടിഞ്ഞ് മമത ബാനർജി ; യഥാർത്ഥ തൃണമൂലിനെ ഇനി സ്പീക്കർ തീരുമാനിക്കും ; 58 എംഎൽഎമാരുടെ ഒപ്പുകളുള്ള കത്ത് നിയമസഭയിൽ

by Brave India Desk
Jun 3, 2026, 01:52 pm IST
in News, India
Share on FacebookTweetWhatsAppTelegram

കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അടിയന്തിര നീക്കങ്ങൾ. തൃണമൂൽ കോൺഗ്രസിലെ വലിയൊരു വിഭാഗം വിമതർ പ്രാർട്ടിക്കെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കോൺഗ്രസായി തങ്ങളെ അംഗീകരിക്കണമെന്നും, പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വിമത നേതാക്കൾ സ്പീക്കർ രതീന്ദ്ര ബോസിന് കത്ത് നൽകി. വിമത എംഎൽഎമാർ നൽകിയ ഈ കത്ത് സ്പീക്കർ സ്വീകരിച്ചു. വിഷയത്തിൽ ഇന്ന് നാലുമണിക്ക് തീരുമാനം പ്രഖ്യാപിക്കും എന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെ വലിയൊരു വിഭാഗം വിമത എം.എൽ.എമാർക്കൊപ്പമാണ് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും സ്പീക്കറുടെ ചേംബറിലെത്തിയത്. തങ്ങൾക്ക് 58 തൃണമൂൽ എം.എൽ.എമാരുടെ നേരിട്ടുള്ള പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും ഒപ്പുകളടങ്ങിയ കത്തും ഇവർ സ്പീക്കർ രതീന്ദ്ര ബോസിന് കൈമാറി. വിമത നീക്കത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം, സ്പീക്കർക്ക് നൽകിയ കത്തിൽ ടി.എം.സി സുപ്രീമോ മമത ബാനർജിയെ തങ്ങളുടെ ‘ചെയർപേഴ്സൺ’ ആയിട്ടാണ് വിമതർ വിശേഷിപ്പിച്ചിരിക്കുന്നത് എന്നതാണ്. തങ്ങളുടെ പോരാട്ടം മമത ബാനർജിക്ക് എതിരെയല്ല, മറിച്ച് പാർട്ടി നിയമസഭാ കക്ഷിയിലെ നിലവിലെ അധികാര ഘടനയ്ക്കും അഭിഷേക് ബാനർജിയുടെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കും എതിരെയാണെന്ന വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് വിമതർ ഇതിലൂടെ നൽകുന്നത്.

Stories you may like

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

വൈകുന്നേരം 4 മണിക്ക് സ്പീക്കർ എടുക്കുന്ന തീരുമാനം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കും. ആകെ 80 എം.എൽ.എമാരുള്ള തൃണമൂൽ കോൺഗ്രസിൽ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (54 എം.എൽ.എമാർ) ആവശ്യമാണ് . നിലവിൽ 58 പേരുടെ ഒപ്പ് സമർപ്പിക്കാൻ കഴിഞ്ഞതോടെ സാങ്കേതികമായി കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നും രക്ഷപ്പെടാനും നിയമസഭയിലെ ഔദ്യോഗിക തൃണമൂൽ കക്ഷിയായി അംഗീകാരം നേടാനും വിമതർക്ക് സാധിക്കും.

Tags: mamata bannerjeeabhishek bannerjeetmc splitwest bengaltmctrinamool congress
ShareTweetSendShare

Latest stories from this section

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

വിശ്വനാഥൻ ആനന്ദിന്റെ റെക്കോർഡിനൊപ്പമെത്തി പ്രജ്ഞാനന്ദ ; മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ചരിത്രനേട്ടം

Latest News

ഇന്ത്യൻ ടി20 ടീമിന് പുതിയ പരിശീലകൻ? ആശിഷ് നെഹ്‌റയെ പിന്തുണച്ച് സഞ്ജയ് മഞ്ജരേക്കർ

ഫിറ്റ്നസ് തെളിയിച്ചാൽ മാത്രം കളിപ്പിക്കുമെന്ന് ബിസിസിഐ; അഫ്ഗാൻ പരമ്പരയിൽ രോഹിത്തിനെയും ഹാർദിക്കിനെയും കാത്ത് അഗ്നിപരീക്ഷ

ഫിറ്റ്നസ് തെളിയിച്ചാൽ മാത്രം കളിപ്പിക്കുമെന്ന് ബിസിസിഐ; അഫ്ഗാൻ പരമ്പരയിൽ രോഹിത്തിനെയും ഹാർദിക്കിനെയും കാത്ത് അഗ്നിപരീക്ഷ

തകർന്നടിഞ്ഞ് മമത ബാനർജി ; യഥാർത്ഥ തൃണമൂലിനെ ഇനി സ്പീക്കർ തീരുമാനിക്കും ; 58 എംഎൽഎമാരുടെ ഒപ്പുകളുള്ള കത്ത് നിയമസഭയിൽ

തകർന്നടിഞ്ഞ് മമത ബാനർജി ; യഥാർത്ഥ തൃണമൂലിനെ ഇനി സ്പീക്കർ തീരുമാനിക്കും ; 58 എംഎൽഎമാരുടെ ഒപ്പുകളുള്ള കത്ത് നിയമസഭയിൽ

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ചട്ടവിരുദ്ധ നിർമ്മാണം ദുരന്തമായി; മാളവ്യ നഗറിലെ ഹോട്ടലിൽ തീപിടിത്തത്തിൽ 20 പേർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

ശിവസേന മോഡൽ പിളർപ്പിലേക്ക് തൃണമൂൽ ; 59 എംഎൽഎമാരുടെ പിന്തുണ തനിക്കൊപ്പമെന്ന് വിമത എംഎൽഎ ഋതബ്രത ബാനർജി

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

കട്ടേല സ്കൂളിൽ മിഠായി കൊടുക്കാനെത്തിയ വി. ശിവൻകുട്ടിക്കും കടകംപള്ളിക്കും പറ്റിയത് വമ്പൻ അമളി; നിയമം അറിയാതെ ചെന്ന് നാണം കെട്ട് മടങ്ങി; സംഭവം ഇങ്ങനെ

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

പാക് ബന്ധമുള്ള ഭീകര ശൃംഖല; വനിതാ നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ യുവാവ് പിടിയിൽ; നിർണ്ണായക തെളിവുകളുമായി എടിഎസ്

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

മമതയ്ക്ക് അടുത്ത തിരിച്ചടി; സഹോദരൻ ബാബുൻ ബാനർജി പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്; സുവേന്ദു അധികാരി തന്റെ മൂത്ത സഹോദരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology