Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

‘മദ്രസകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറി’ ; മമത ധൃതരാഷ്ട്രരെപ്പോലെയെന്ന് വിമർശനവുമായി അഗ്നിമിത്ര പോൾ

by Brave India Desk
Jun 7, 2026, 11:24 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത : മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മന്ത്രി അഗ്നിമിത്ര പോൾ. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം മമത ബാനർജിയുടെ അന്ധമായ കുടുംബരാഷ്ട്രീയമാണെന്ന് അവർ സൂചിപ്പിച്ചു. മഹാഭാരതത്തിലെ ധൃതരാഷ്ട്രരെപ്പോലെയാണ് മമത ബാനർജി പ്രവർത്തിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. ധൃതരാഷ്ട്രർ പുത്രനായ ദുര്യോധനനെ അന്ധമായി പിന്തുണച്ചതാണ് കൗരവരുടെ നാശത്തിന് കാരണമായതെങ്കിൽ, മമത ബാനർജി തന്റെ അനന്തരവൻ അഭിഷേക് ബാനർജിയെ അന്ധമായി പിന്തുണച്ചതാണ് തൃണമൂലിന്റെ പതനത്തിന് വഴിവെച്ചതെന്ന് അഗ്നിമിത്ര പോൾ അഭിപ്രായപ്പെട്ടു.

മമതയുടെ ഭരണത്തിൻ കീഴിൽ ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെയും ഭീകരരുടെയും സുരക്ഷിത താവളമായി മാറിയെന്നും അഗ്നിമിത്ര പോൾ സൂചിപ്പിച്ചു. ബംഗാളിലെ ‘ഖാരിജി’ മദ്രസകളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണവും നിരീക്ഷണവും ശക്തമാക്കാൻ പുതിയ ബിജെപി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ 15 വർഷത്തെ തൃണമൂൽ ഭരണത്തിലും അതിനുമുമ്പത്തെ 34 വർഷത്തെ ഇടതുമുന്നണി ഭരണത്തിലും റോഹിങ്ക്യകളെയും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും വോട്ട് ബാങ്കിനായി പ്രോത്സാഹിപ്പിച്ചുവെന്നും അഗ്നിമിത്ര ആരോപിച്ചു.

Stories you may like

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

മദ്രസകളെ പൂർണ്ണമായി ഒഴിവാക്കുകയല്ല, മറിച്ച് അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അഗ്നിമിത്ര പോൾ വ്യക്തമാക്കി. ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡി  സഖ്യത്തെയും മന്ത്രി രൂക്ഷമായി പരിഹസിച്ചു. ആ സഖ്യത്തിന് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്ന് അവർ പറഞ്ഞു. ഭാരതത്തിലെ 140 കോടി ജനങ്ങൾ ഇതിനകം തന്നെ തള്ളിക്കളഞ്ഞ ഒന്നാണ് ഈ സഖ്യമെന്നും പ്രതിപക്ഷ നിരയിലെ ഭിന്നത ഇതിന് തെളിവാണെന്നും അഗ്നിമിത്ര പോൾ അഭിപ്രായപ്പെട്ടു.

Tags: west bengalAgnimitra Paulmamata bannerjeeBJP
Share
Tweet
SendShare

Latest stories from this section

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കേരളം ഇരുട്ടിലേക്ക്?’; കൊടുംചൂടും കൽക്കരി ക്ഷാമവും വില്ലനായി; രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും!

Latest News

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

സ്വകാര്യ ബസുകൾ വിദ്യാർത്ഥികൾക്ക് മാത്രമാകും’; കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയ്ക്കെതിരെ ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ

‘10 വർഷത്തേക്ക് പരസ്യം ചെയ്യാം!’; കെഎസ്ആർടിസിയെ ‘സ്പോൺസർ’ ചെയ്യാൻ അവസരം; തകർപ്പൻ പദ്ധതിയുമായി കെഎസ്ആർടിസി!

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

വെറുതെയല്ല ഇവന്മാർക്ക് ഈ അവസ്ഥ വരുന്നത്; കിരീടം വേണ്ട, ഇന്ത്യയെ തോൽപ്പിച്ചാൽ മതി; വഹാബ് റിയാസിനോട് പാക് ആരാധകന്റെ വിചിത്ര അഭ്യർത്ഥന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies