salim kumar

പച്ചത്തെറിയാണെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു;നിർബന്ധിച്ച് അശ്ലീല തമാശ പറയിച്ചു: സലീം കുമാർ

കൊച്ചി; മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സലീംകുമാർ. ഒരേസമയം കോമഡിതാരമായും സ്വഭാവനടനായും തിളങ്ങുന്ന അദ്ദേഹം നായകനായി എത്തിയും പ്രേക്ഷകരെ ഞെട്ടിച്ചു. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ...

പച്ചത്തെറി പറയാൻ പറഞ്ഞു; എനിക്ക് കഴിഞ്ഞില്ല; ഒടുവിൽ തർക്കം; അനുഭവം പങ്കുവച്ച് സലിം കുമാർ

എറണാകുളം: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് ...

ദിലീപ് മക്കളെ പിടിച്ചാണ് സത്യം ചെയ്തത്; തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു; ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി; സലിം കുമാർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നേരത്തെയെടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നതായി നടൻ സലിം കുമാർ. തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വന്തം മക്കളെ പിടിച്ചാണ് ദിലീപ് സത്യം ചെയ്തത് ...

പലരും ശ്രമിച്ചിട്ട് നടന്നില്ല; പക്ഷെ സലിം കുമാറിന്റെ ആ വാക്കിൽ സ്ത്രീ ഒതുങ്ങി; അനുഭവം പറഞ്ഞ് ബംഗാൾ ഗവർണർ

തൃശ്ശൂർ: നടൻ സലിം കുമാറിനെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞ് പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ ബോസ്. ഫാ. ആബേലിന്റെ സ്മരണയ്ക്കായി കലാഭവൻ ഏർപ്പെടുത്തിയ ഫാ. ആബേൽ പുരസ്‌കാരം ...

ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു; ഇനി എത്രകാലം തുഴയാൻ പറ്റുമെന്ന് അറിയില്ല; ജന്മദിനത്തിൽ കുറിപ്പുമായി സലിം കുമാർ

എറണാകുളം: ജന്മദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകിരാക കുറിപ്പുമായി നടൻ സലിം കുമാർ. ഇനി എത്രനാൾ തനിയ്ക്ക് ഇങ്ങനെ ജീവിയ്ക്കാൻ കഴിയുമെന്ന് അറിയില്ലെന്നാണ് സലിം കുമാർ പറയുന്നത്. അതുല്യകലാകാരന് ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന പോസ്റ്റ്; സലീം കുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനെതിരെ കേസ്

കൊച്ചി: സിനിമാതാരം സലിംകുമാറിന്റെ പേരിൽ വ്യജപോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പ സംഭവത്തിൽ എറണാകുളം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് റൂറൽ വടക്കേക്കര ...

മണി ചികിത്സ തേടിയില്ല; അസുഖവിവരം പുറത്തറിയുമോയെന്ന് ഭയന്നിരുന്നു; നടന് വേണ്ടി ഡോക്ടർ തന്നെ വിളിച്ചിരുന്നുവെന്ന് സലിം കുമാർ

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ സലിം കുമാർ. സ്വന്തം ആരോഗ്യത്തിന് കലാഭവൻ മണി ഒട്ടും പ്രാധാന്യം നൽകിയിരുന്നില്ലെന്ന് സലീം കുമാർ പറഞ്ഞു. ...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

തിരുവനന്തപുരം; താനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ പോലും എടുക്കാറില്ലെന്ന് നടൻ സലീം കുമാർ. ഒരു മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ നിയമസഭാ ...

‘കലാകേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് ഭരിച്ചു കൊണ്ടിരിക്കുന്നത്‘; പിണറായി സർക്കാരിനെതിരെ സലിം കുമാർ

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി നടനും സംവിധായകനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാർ. ക​ലാ കേ​ര​ള​ത്തി​ലെ സ്വാ​ത​ന്ത്ര്യ​ത്തി​ന് പൂ​ട്ടി​ട്ട സ​ര്‍​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് അദ്ദേഹം ...

ചലച്ചിത്രമേളയിൽ നിന്നും സലിം കുമാറിനെ ഒഴിവാക്കി; കമൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം, ഇനി വിളിച്ചാലും പോകില്ലെന്ന് സലിം കുമാർ

കൊച്ചി: ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ ഇടത് രാഷ്ട്രീയ വിധേയത്വത്തിന്റെ ഏറ്റവും പുതിയ ഇരയായി ദേശീയ പുരസ്കാര ജേതാവ് സലിം കുമാർ. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ...

പോളിങ് ഓഫീസറുടെ അശ്രദ്ധ;നടന്‍ സലീംകുമാറിന്റെ രണ്ട് കൈകളുടെ ചൂണ്ടു വിരലിലും മഷി പുരട്ടി

പോളിങ് ഓഫീസറുടെ അശ്രദ്ധ മൂലം നടന്‍ സലീം കുമാറിന് രണ്ട് കൈയിലും മഷി പുരട്ടേണ്ടി വന്നു. നീണ്ടൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ വോട്ടു ചെയ്യാനെത്തിയ ...

ശബരിമലയുവതി പ്രവേശനത്തിനായി വാദിക്കുന്നവര്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായി സലിം കുമാര്‍ : ” അച്ഛനെ എന്ത് കൊണ്ടാണ് അച്ഛന്‍ എന്ന് വിളിക്കുന്നതെന്ന് ചോദിക്കുന്ന പോലത്തെ ശുദ്ധ വിവരക്കേട് “

ശബരിമല യുവതി പ്രവേശനത്തിനായി വാദിക്കുന്നവര്‍ക്ക് നേരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി നടന്‍ സലിം കുമാര്‍. ' അച്ഛനെ എന്ത് കൊണ്ടാണ് അച്ഛന്‍ എന്ന് വിളിക്കുന്നതെന്ന് ചോദിക്കുമ്പോലെ തന്നെ ശുദ്ധ ...

എന്തിനാണ് കോടതികള്‍ എന്ന ഡയലോഗ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തു, സീന്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: നവാഗതനായ ഡിജോ ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച സീനാണ് സംവിധാകന്‍ തന്നെ പുറത്തുവിട്ടത്. ഡിലീറ്റ് ചെയ്ത കോടതി ...

ആക്രമണത്തിനിരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന പരാമര്‍ശം, മാപ്പ് ചോദിക്കുന്നുവെന്ന് സലീംകുമാര്‍

കൊച്ചി: നടന്‍ ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് സലിം കുമാര്‍. അതിക്രമത്തിനിരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള പരാമര്‍ശം സംബന്ധിച്ചാണ് സലിംകുമാര്‍ ...

‘അത്തരക്കാര്‍ ഇങ്ങോട്ട് വരേണ്ട’, മെട്രോ യാത്രക്കാര്‍ക്ക് ഉപദേശവുമായി സലീം കുമാര്‍

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഉപദേശവുമായി നടന്‍ സലീം കുമാര്‍. ട്രെയിനിലും കെ.എസ്.ആര്‍.ടി.സിയിലും ബസിലുമെല്ലാം കമ്പി കൊണ്ടും പേന കൊണ്ടും കുത്തിക്കുറിച്ചും കാറിത്തുപ്പിയും വൃത്തികേടാക്കി ...

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നിരവധി കള്ളനോട്ടുകള്‍ ലഭിച്ചിട്ടുണ്ട്’; നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് സലിം കുമാര്‍

അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് നടന്‍ സലിം കുമാര്‍. വലിയ നോട്ടുകള്‍ അസാധുവാക്കി പുതിയ നോട്ടുകള്‍ കൊണ്ടുവന്ന മോദിയുടെ തീരുമാനത്തെ അംഗീകരിക്കുകയാണ്. 'കൊച്ചിയില്‍ ...

‘നിങ്ങളെ ആരും രക്തസാക്ഷികളായി വാഴ്ത്തില്ല, അവധിക്ക് വേണ്ടിയുള്ള ബലിമൃഗങ്ങള്‍ മാത്രം’ രക്തസാക്ഷി രാഷ്ട്രീയത്തെ പരിഹസിച്ച് സലിംകുമാര്‍

കൊച്ചി: പാര്‍ട്ടിയ്ക്ക് വേണ്ടി മരിക്കാന്‍ നടക്കുന്നവരോട് നിങ്ങളെ ധീരരക്തസാക്ഷികളായി ആരും വാഴ്ത്തില്ലെന്നും , നിങ്ങള്‍ നിനച്ചിരിക്കാതെ കിട്ടുന്ന അവധിക്ക് വേണ്ടിയുള്ള ബലിമൃഗങ്ങള്‍ മാത്രമാണെന്നും വിമര്‍ശിച്ച് നടന്‍ സലിംകുമാര്‍. ...

മോഹന്‍ലാല്‍ ഗണേഷിന്റെ പ്രചാരണവേദിയില്‍ എത്തിയതിനെതിരെ ‘അമ്മ’യില്‍ പൊട്ടിത്തെറി; സലിംകുമാര്‍ രാജിവച്ചു

കൊച്ചി: നടന്‍ സലിംകുമാര്‍ താരസംഘടനയായ 'അമ്മ'യില്‍നിന്ന് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിനിമാതാരങ്ങള്‍ക്കായി സംഘടനയിലെ അംഗങ്ങള്‍ പക്ഷം പിടിക്കരുതെന്ന് അമ്മയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ നിര്‍ദേശം ലംഘിച്ച് സംഘടനയുടെ ...

കലാഭവന്‍മണി അംഗീകരിയ്ക്കപ്പെടാന്‍ മരണം വേണ്ടി വന്നെന്ന് സലിം കുമാര്‍

കൊച്ചി: ദളിത് വിഭാഗങ്ങളുടെ പാര്‍ശ്വവത്ക്കരണം കേരളത്തിലും തുടരുകയാണെന്ന് ചലച്ചിത്ര നടന്‍ സലിം കുമാര്‍. ഒരാള്‍ മരിച്ച ശേഷം സമൂഹം അംഗീകരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പുരസ്‌കാരം ...

എല്ലാ സീനിയോറിറ്റിയും തെറ്റിച്ചു നീയെന്നെ ഓവര്‍ടേക്ക് ചെയ്തു കളഞ്ഞു; കലാഭവന്‍ മണിയെക്കുറിച്ച് സലിം കുമാര്‍

കലാഭവന്‍ മണിയെ അനുസ്മരിച്ച് സലിം കുമാറിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്. കലാഭവന്‍ കാലം തൊട്ടേയുള്ള സൗഹൃദം ഓര്‍ത്തുകൊണ്ടാണ് സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist