Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സിഐഡിയെ കണ്ട് വാതിൽ തുറന്നില്ല ; അഭിഷേക് ബാനർജിയുടെ വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി പരിശോധന ; ഓടിയെത്തി മമതാ ബാനർജി

by Brave India Desk
Jun 13, 2026, 03:04 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കുരുക്കായി കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ വ്യാപക പരിശോധന. പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ കാളീഘട്ട് വസതിയിൽ പുലർച്ചെ പോലീസും സിഐഡിയും ചേർന്ന് വൻ റെയ്ഡ് നടത്തി. തൊട്ടുപിന്നാലെ, ടിഎംസി എംഎൽഎയും മുൻ മന്ത്രിയുമായ മദൻ മിത്രയുടെ വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഒരേദിവസം ഉണ്ടായ ഈ റെയ്ഡുകൾ തൃണമൂൽ കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പുലർച്ചെ 3 മണിയോടെയാണ് പശ്ചിമ മിഡ്നാപൂരിലെ സാൽബോണി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും കൊൽക്കത്ത പോലീസും വൻ സുരക്ഷാ സന്നാഹത്തോടെ അഭിഷേക് ബാനർജിയുടെ വസതിയിലെത്തിയത്.

വീട്ടിലുണ്ടായിരുന്നവർ വാതിൽ തുറക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പുലർച്ചെ 5 മണിയോടെ ഡിസാസ്റ്റർ മാനേജ്മെന്റ് സംഘത്തെ വിളിച്ച് വരുത്തി വീടിന്റെ പൂട്ടുകൾ തല്ലിത്തകർത്താണ് പോലീസ് അഭിഷേക് ബാനർജിയുടെ വീടിനുള്ളിൽ കയറിയത്. റെയ്ഡ് വിവരമറിഞ്ഞ് മുൻ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി പുലർച്ചെ തന്നെ അഭിഷേകിന്റെ വീട്ടിലെത്തി. കോടതി ഉത്തരവുകൾ ലംഘിച്ചാണ് പോലീസ് പൂട്ടുകൾ തകർത്തതെന്ന് മമത ആരോപിച്ചു.

Stories you may like

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അഭിഷേക് ബാനർജിയുടെ വിശ്വസ്തനും പേഴ്സണൽ അസിസ്റ്റന്റുമായ സുമിത് റോയിയെ തിരഞ്ഞാണ് പോലീസ് എത്തിയത്. തിരഞ്ഞെടുപ്പ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് കോടികളുടെ ഭൂമി ഇടപാടിൽ സുമിത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. അഭിഷേക് ബാനർജിയുടെ വീട്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറുന്നതിനിടയിലാണ് കൊൽക്കത്തയിലെ ദക്ഷിണേശ്വർ ഉൾപ്പെടെയുള്ള മദൻ മിത്രയുടെ 7 കേന്ദ്രങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് ആരംഭിച്ചത്. കാമർഹട്ടി ഉൾപ്പെടെയുള്ള വിവിധ മുനിസിപ്പാലിറ്റികളിൽ യോഗ്യതയില്ലാത്ത 125-ലധികം ആളുകൾക്ക് കൈക്കൂലി വാങ്ങി നിയമനം നൽകിയെന്നാണ് കാമർഹട്ടി എംഎൽഎയായ മദൻ മിത്രയ്ക്കെതിരെയുള്ള കേസ്.

Tags: west bengaltmcmamata bannerjeeabhishek bannerjee
Share
Tweet
Send
Share

Latest stories from this section

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

Latest News

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

നീതിയുക്തമായ ആഗോള ക്രമത്തിനായി കൈകോർത്ത് ഇന്ത്യയും പ്രമുഖ രാജ്യങ്ങളും; യു.എൻ ഉച്ചകോടിയിൽ പങ്കാളിത്ത ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് വിദേശകാര്യ മന്ത്രി

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

എൻജിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിൽ; ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് കൂട്ടാൻ തേജസ് എം.കെ-1എ വരുന്നു

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

അർദ്ധരാത്രിയിൽ ബുൾഡോസർ നടപടി: ഷാലിമാർ ബാഗിൽ മദീന മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി ; പ്രദേശത്ത് സംഘർഷം

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

സ്പിൻ കളിക്കാൻ അറിയുന്ന ആരുമില്ലേ ഈ കുടുംബത്തിൽ, പരിഹാരമില്ലാതെ തുടരുന്ന പ്രതിസന്ധി ടീമിന് തലവേദന; ജപ്പാൻ മത്സരം പഠിപ്പിക്കുന്നത്

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

 ഡാറ്റ വേണ്ടവർക്ക് മാത്രം ഡാറ്റ; മൊബൈൽ റീച്ചാർജ് ചെലവ് കുറയും, ടെലികോം കമ്പനികൾക്ക് നിർണ്ണായക നിർദ്ദേശവുമായി ട്രായ്!

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; കരതൊടും, കേരളത്തിൽ മഴ കനക്കും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

‘പഞ്ചാംഗത്തിൽ തിരിമറി നടത്തി’; ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഗുരുതര ആരോപണം!

സ്വഭാവം നന്നാക്കാൻ പൂജ; ഭാര്യയെയും മകനെയും പൂജാരിമാരെയും വെടിവെച്ചുകൊന്ന് ഭർത്താവ് ; പോലീസ് ഏറ്റുമുട്ടലിൽ പ്രതിയും കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology