Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

by Brave India Desk
Jun 17, 2026, 03:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2027-ലെ ഏകദിന ലോകകപ്പിനുള്ള ടീം ഒരുക്കങ്ങൾ ബിസിസിഐയും സെലക്ടർമാരും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, കരിയറിലെ ഏറ്റവും നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഇനി അത്ര എളുപ്പമാകില്ലെന്ന സൂചനകളാണ് നിലവിലെ സാഹചര്യങ്ങൾ നൽകുന്നത്. ടീമിലെ മറ്റ് പ്രമുഖ വിക്കറ്റ് കീപ്പർമാരായ കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നിവരുടെ തകർപ്പൻ ഫോമും സ്ഥിരതയുമാണ് സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നത്.

ഇന്ത്യൻ ഏകദിന ടീമിലെ മിഡിൽ ഓർഡറിൽ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കെ.എൽ. രാഹുൽ തന്റെ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. അനുഭവസമ്പത്തും ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാനുള്ള കഴിവും രാഹുലിനെ സെലക്ടർമാരുടെ ഒന്നാം ചോയ്സാക്കി മാറ്റുന്നു. മറുഭാഗത്ത്, യുവതാരം ഇഷാൻ കിഷൻ നിലവിൽ തകർപ്പൻ ഫോമിലാണ്. ഇടംകയ്യൻ ബാറ്റർ ആണെന്നതും, ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും ഒരുപോലെ തിളങ്ങാൻ കഴിയുമെന്നതും ഇഷാന് ടീമിൽ വലിയ മുൻഗണന നൽകുന്നുണ്ട്. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഇരുവരും നിലനിർത്തുന്ന ഈ മികച്ച ഫോം സഞ്ജു സാംസൺ ഇനി ഏകദിന ടീമിൽ ഇടം പിടിക്കേണ്ടതുണ്ടോ എന്ന ചോദ്യം ശക്തമാക്കുകയാണ്.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

അഫ്ഗാനെതിരെ നടക്കുന്ന പരമ്പര ലോകകപ്പിനുള്ള ഒരു റിഹേഴ്സൽ എന്ന നിലയിൽ നമുക്ക് കാണാം. ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ അവിടെ പ്രമുഖ താരങ്ങൾ എല്ലാം തിളങ്ങിയിരുന്നു. രണ്ടാം മത്സരത്തിലും ഇഷാനും, ഗില്ലും ഒകെ കാഴ്ച്ചവെച്ച തകർപ്പൻ പ്രകടനം കാണുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം – അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല.

മികച്ച പ്രതിഭയുണ്ടായിട്ടും സഞ്ജു സാംസണിന് ചിലപ്പോൾ എങ്കിലും സ്ഥിരത കുറവ് ഒരു പ്രശ്‌നമാകുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ സഞ്ജു സാംസന്റെ പ്രകടനം അതിന് ഉദാഹരണമായി പറയാം. കൂടാതെ ഋഷഭ് പന്ത്, ധ്രുവ് ജുറെൽ തുടങ്ങിയ മറ്റ് യുവ വിക്കറ്റ് കീപ്പർമാരും നിരരിലുണ്ടെന്നത് ടീം സെലക്ഷൻ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഇനി ആഭ്യന്തര ക്രിക്കറ്റിലടക്കം തുടർച്ചയായി സെഞ്ചുറികൾ നേടി സെലക്ടർമാർക്ക് പൂർണ്ണമായും അവഗണിക്കാൻ കഴിയാത്ത വിധം റൺസ് അടിച്ചുകൂട്ടിയാൽ മാത്രമേ സഞ്ജുവിന് വരാനിരിക്കുന്ന ലോകകപ്പ് സ്ക്വാഡിൽ ഒരു ബാക്കപ്പ് വിക്കറ്റ് കീപ്പറായെങ്കിലും ഇടം നേടാൻ സാധിക്കൂ.

ചുരുക്കത്തിൽ, രാഹുലും ഇഷാനും നിലവിലെ ഫോം തുടർന്നാൽ സഞ്ജു സാംസണിന് ഏകദിന ക്രിക്കറ്റിലെ കരിയർ മുന്നോട്ട് കൊണ്ടുപോകുക എന്നത് കടുത്ത അഗ്നിപരീക്ഷയായിരിക്കും. മലയാളി താരത്തിന് ഇനി ഏകദിന ടീമിൽ സ്ഥാനം ലഭിക്കുമോ അതോ ടി20 ഫോർമാറ്റിൽ മാത്രമായി താരം ഒതുങ്ങുമോ എന്നത് വരും മാസങ്ങളിലെ പ്രകടനങ്ങളെ ആശ്രയിച്ചിരിക്കും.

Tags: bccisanju samson2027 WORLD CUP
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies