Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

by Brave India Desk
Jun 17, 2026, 04:16 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടീം സെലക്ഷന്റെ പേരിൽ ഇന്ത്യൻ നായകൻ ഷുബ്മാൻ ഗില്ലിനെ സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളിക്കൊണ്ടിരുന്ന സഞ്ജു സാംസന്റെ അടക്കം ചില ടോക്സിക്ക് ആരാധകർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ഗിൽ. ചുമ്മാതല്ല ക്രിക്കറ്റ് ലോകം ഈ ഇരുപത്തിയാറുകാരനെ ‘നെക്സ്റ്റ് ബിഗ് തിങ്’ എന്ന് വിശേഷിപ്പിക്കുന്നത് എന്ന് അടിവരയിടുന്ന പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ നായകൻ കാഴ്ചവെച്ചത്. നായകന് തുണയായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കൂടി തകർത്തടിച്ചതോടെ അഫ്ഗാൻ ബൗളിങ് നിര ലഖ്‌നൗവിൽ പൂർണ്ണമായി തകർന്നടിഞ്ഞു.

താൻ കേവലം ബിസിസിഐയുടെ ഓവർ ഹൈപ്പ് മാത്രമാണെന്നുള്ള വിമർശനങ്ങൾക്കെല്ലാം തന്റെ ക്ലാസ്സ് ബാറ്റിങ്ങിലൂടെയാണ് ക്യാപ്റ്റൻ ഷുബ്മാൻ ഗിൽ മറുപടി നൽകിയത്. വെറും 77 പന്തിൽ നിന്നാണ് ഗിൽ തന്റെ സെഞ്ച്വറി തികച്ചത്. കേവലം 19 ദിവസത്തെ ഇടവേളയിൽ മൂന്ന് വ്യത്യസ്ത ഫോർമാറ്റുകളിലാണ് ഗിൽ സെഞ്ച്വറി നേട്ടം കൊയ്തത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

മെയ് 29: മുള്ളൻപൂരിൽ വെച്ച് ഐപിഎൽ സെഞ്ച്വറി.

ജൂൺ 6: മുള്ളൻപൂരിൽ വെച്ച് ടെസ്റ്റ് സെഞ്ച്വറി.

ജൂൺ 17 (ഇന്ന്): ലഖ്‌നൗവിൽ അഫ്ഗാനെതിരെ ഏകദിന സെഞ്ച്വറി.

26-ാം വയസ്സിൽ തന്റെ 21-ാമത് അന്താരാഷ്ട്ര സെഞ്ച്വറിയാണ് ഗിൽ ഇന്ന് പൂർത്തിയാക്കിയത് (11 ടെസ്റ്റ് സെഞ്ച്വറികൾ, 9 ഏകദിന സെഞ്ച്വറികൾ, 1 ടി20 സെഞ്ച്വറി). ഏകദിന ഫോർമാറ്റിൽ താൻ തന്നെയാണ് നിലവിലെ രാജാവെന്ന് തെളിയിക്കുന്നതായിരുന്നു ഗില്ലിന്റെ ഈ ക്യാപ്റ്റൻ ഇന്നിങ്സ്.

ഗിൽ ഒരുവശത്ത് തകർക്കുമ്പോൾ ഏകദിന ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിക്കൊണ്ട് ഇഷാൻ കിഷൻ അഫ്ഗാൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വേട്ടയാടുകയായിരുന്നു. വെറും 71 പന്തുകളിൽ നിന്നാണ് ഇഷാൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്. വൈറ്റ്-ബോൾ ഫോർമാറ്റുകൾ ഭരിക്കാൻ തന്നെയാണ് തന്റെ വരവെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇടംകയ്യൻ ബാറ്ററുടെ ഈ വന്യമായ ബാറ്റിങ് പ്രകടനം. സഞ്ജു സാംസണെ മറികടന്ന് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഇഷാന് ഈ ഇന്നിങ്സ് വൻ കരുത്താകും.

ഏകദിന ടീമിലേക്കുള്ള തന്റെ തിരിച്ചുവരവ് അവിസ്മരണീയമാക്കിക്കൊണ്ട് ഇഷാൻ കിഷൻ അഫ്ഗാൻ ബൗളർമാരെ അക്ഷരാർത്ഥത്തിൽ വേട്ടയാടുകയായിരുന്നു. വെറും 71 പന്തുകളിൽ നിന്നാണ് ഇഷാൻ തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്! വൈറ്റ്-ബോൾ ഫോർമാറ്റുകൾ ഭരിക്കാൻ തന്നെയാണ് തന്റെ വരവെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഇടംകയ്യൻ ബാറ്ററുടെ ഈ വന്യമായ ബാറ്റിങ് പ്രകടനം. സഞ്ജു സാംസണെ മറികടന്ന് ടീമിലെ സ്ഥാനം ഉറപ്പിക്കാൻ ഇഷാന് ഈ ഇന്നിങ്സ് വൻ കരുത്താകും.

 

Tags: sanju samsonIshan Kishan
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; ജി20 ഉച്ചകോടിക്കിടെ സുപ്രധാന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും സാധ്യത!

‘വ്യാജ കോവിഡ് സർട്ടിഫിക്കറ്റും അറബിക് കോളേജ് ഫണ്ടും!’: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനത്തിന് പിന്നിലെ ഭീകരഫണ്ടിംഗ്, 4 നഗരങ്ങളിൽ ഇഡി റെയ്ഡ്

മാസപ്പടി കേസ് :എഫ്ഐആറിന് പകരം വിജിലൻസ്-ക്രൈംബ്രാഞ്ച് അന്വേഷണം!

മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർത്ഥ്യം,മരുമകൻ വിളി ഭയപ്പെടുത്താനുള്ള നീക്കം; മന്ത്രി മുഹമ്മദ് റിയാസ്

പിണറായിയും വീണയും മാത്രം പ്രതിരോധത്തിൽ; ഇ.ഡി റിപ്പോർട്ടിനിടെ ഇറക്കിയ സിപിഎം ലഘുലേഖയിൽ റിയാസിൻ്റെ പേര് ഒഴിവാക്കിയത് ചർച്ചയിലേക്ക്!

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies