Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

by Brave India Desk
Jun 18, 2026, 12:15 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരത്തിന് പിന്നാലെ മൈതാനത്ത് വെച്ച് ലങ്കൻ കളിക്കാരുമായി കടുത്ത വാഗ്വാദത്തിലും തള്ളിക്കയറ്റത്തിലും ഏർപ്പെട്ട ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. കളിക്കളത്തിൽ എന്ത് പ്രകോപനമുണ്ടായാലും ശാരീരികമായി ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും, സൂര്യവംശിയെ ഒരു പാഠം പഠിപ്പിക്കാൻ അടുത്ത മത്സരത്തിൽ നിന്ന് പുറത്തിരുത്തണമായിരുന്നു എന്നുമാണ് മഞ്ജരേക്കർ വ്യക്തമാക്കിയത്.

മുക്കോണ എ പരമ്പരയിൽ ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിൽ നടന്ന നാലാം മത്സരത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ശ്രീലങ്ക എ ടീം വിജയിച്ചതിന് പിന്നാലെ, 15-കാരനായ സൂര്യവംശി ലങ്കൻ ക്യാമ്പിലേക്ക് പാഞ്ഞടുക്കുകയും വിഷെൻ ഹലംബാഗെയെ തള്ളിമാറ്റുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ ലങ്കൻ താരം ഹലംബാഗെയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത സ്ലെഡ്ജിങ് (ആയിരുന്നു എന്ന് പിന്നീട് വ്യക്തമായി. ടൂർണമെന്റിന്റെ തുടക്കം മുതൽ ഹലംബാഗെ സൂര്യവംശിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം, “വീട്ടിൽ പോകൂ, ഇത് ഐപിഎൽ അല്ല” എന്ന് പറഞ്ഞാണ് ലങ്കൻ താരം സൂര്യവംശിയെ പ്രകോപിപ്പിച്ചത്. മത്സരശേഷം ഹലംബാഗെ സൂര്യവംശിക്കും സൂര്യൻഷ് ഷെഡ്ഗെയ്ക്കും നേരെ ആക്രോശിച്ചുകൊണ്ട് അടുത്തേക്ക് വന്നപ്പോഴാണ് യുവ ഇടംകയ്യൻ ബാറ്റർ നിയന്ത്രണം വിട്ട് പ്രതികരിച്ചതും, ഒടുവിൽ നിരോഷൻ ഡിക്‌വെല്ല ഇടപെട്ട് രംഗം ശാന്തമാക്കിയതും.

Stories you may like

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ: “ഞാനാണ് നിലവിലെ ഇന്ത്യ എ ടീമിന്റെ കോച്ചോ മാനേജറോ എങ്കിൽ, അഫ്ഗാനിസ്ഥാനെതിരെയുള്ള അടുത്ത മത്സരത്തിൽ ഞാൻ വൈഭവ് സൂര്യവംശിയെ ടീമിൽ നിന്ന് പുറത്താക്കുമായിരുന്നു. കളിക്കളത്തിൽ ശാരീരികമായി ആരെയും നേരിടുന്നത് ശരിയല്ലെന്ന് അവനെ ബോധ്യപ്പെടുത്താൻ അത് ഉപകരിക്കുമായിരുന്നു. എതിർഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായാലും അതിരുകൾ ലംഘിക്കാൻ പാടില്ല.”

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി 16 മത്സരങ്ങളിൽ നിന്ന് 237.31 സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശി നിരവധി അവാർഡുകൾ സ്വന്തമാക്കിയിരുന്നു. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിൽ താരം ഇടംപിടിക്കുകയും ചെയ്തു. ഇതിലൂടെ സച്ചിൻ ടെണ്ടുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തുകൊണ്ട് ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും ഈ 15-കാരൻ സ്വന്തമാക്കി.

എന്നാൽ നിലവിലെ ത്രിരാഷ്ട്ര പരമ്പരയിൽ താരത്തിന് ആ ഫോം തുടരാനായിട്ടില്ല. ടൂർണമെന്റിലെ നാല് മത്സരങ്ങളിൽ നിന്ന് യഥാക്രമം 14, 44, 21, 38 എന്നിങ്ങനെയാണ് സൂര്യവംശിയുടെ സ്കോറുകൾ. ഒരു അർദ്ധസെഞ്ച്വറി പോലും നേടാനാകാതെ താരം കടുത്ത ഫോമില്ലായ്മയിലൂടെയാണ് കടന്നുപോകുന്നത്. അഫ്ഗാനിസ്ഥാൻ എ ടീമിനെതിരെയുള്ള മത്സരത്തിൽ രണ്ട് തവണ ഭാഗ്യം കൊണ്ട് ക്യാച്ചുകളിൽ നിന്ന് രക്ഷപെട്ടിട്ടും (ഒരു തവണ റീപ്ലേയിൽ നോട്ടൗട്ടാകുകയും തൊട്ടുപിന്നാലെ ക്യാച്ച് ഡ്രോപ്പാകുകയും ചെയ്തു) വെറും 38 റൺസ് മാത്രമെടുത്ത് താരം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സഞ്ജുവിന്റെ പേര് ചർച്ചയിൽ പോലും വരില്ല; അഫ്ഗാൻ പരമ്പര നൽകുന്ന സൂചനകൾ; 2027 ഏകദിന ലോകകപ്പിൽ അത് നടക്കില്ല

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

വൈഭവ് സൂര്യവംശിയെ വായടപ്പിച്ചു; അഫ്ഗാൻ പേസറുടെ ‘ചുണ്ടിൽ വിരൽ’ പ്രതിഷേധവും അനിമേറ്റഡ് സെൻഡ് ഓഫും

Latest News

എനിക്ക് ഒന്നല്ല അയ്യായിരം പ്രണയമുണ്ട്; ശത്രുക്കൾ വീട്ടിൽ തന്നെ’;  മറുപടിയുമായി ഗണേഷ് കുമാർ

‘ഉദ്യോഗസ്ഥരല്ല, എം.എൽ.എ എന്ന് ചേർത്തത് സ്വയം’; വാദം പൊളിച്ച് സാരഥിയിലെ തെളിവുകൾ; കുടുങ്ങി ഗണേഷ് കുമാർ, നോട്ടീസ് അയച്ചാൽ കിട്ടുക സി.പി. ജോണിന്!

1.75 ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ പൊടിപടലങ്ങള്‍; ‘ജവാന്‍’ നിര്‍മാണം പ്രതിസന്ധിയില്‍

‘ജവാൻ’ ഉത്പാദനം നിലച്ചിട്ട് ഒരാഴ്ച, വിവരമറിയാതെ ബെവ്കോ സിഎംഡി; ഒടുവിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ‘മികച്ച തിരക്കഥാകൃത്ത്’; പി.എസ്.സി. ബുള്ളറ്റിനിൽ ഗുരുതര വീഴ്ച, സംഭവിച്ചത് വലിയ അബദ്ധം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

രാഹുൽ ഗാന്ധിക്ക് സവർണ ബോധം; പിണറായിയെ കെട്ടിപ്പിടിക്കാത്തത് ഉള്ളിലെ ജാതിചിന്ത കാരണം; എ കെ ബാലന്റെ കടുത്ത വിമർശനം

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

‘ഓപ്പറേഷൻ ടൈഗർ’ ; എംപിമാരുടെ അടിയന്തര യോഗം വിളിച്ച് ഉദ്ധവ് താക്കറെ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെ നിലപാട് കടുപ്പിച്ച് വിജയ്‌യുടെ ടിവികെ സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies