Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

by Brave India Desk
Jun 22, 2026, 12:59 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

 

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് നേരിടുന്ന ഗുരുതരമായ തകർച്ചയ്ക്ക് കാരണം കഴിഞ്ഞ ഭരണകാലങ്ങളിലെ പബ്ലിസിറ്റി ഭ്രമമാണെന്ന കടുത്ത പരിഹാസവുമായി മന്ത്രി കെ. മുരളീധരൻ. പത്ത് വർഷത്തെ റീൽസ് കളിയും അഞ്ചുവർഷത്തെ വീണമീട്ടലുമാണ് ആരോഗ്യവകുപ്പ് നേരിടുന്ന യഥാർത്ഥ പ്രശ്നമെന്ന് മുരളീധരൻ സഭയിൽ തുറന്നടിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ചകൾക്കിടയിലാണ്  എൽഡിഎഫിൻ്റെ മുൻ ഭരണത്തെ കടന്നാക്രമിച്ചുകൊണ്ട് മുരളീധരൻ ഈ പരാമർശം നടത്തിയത്. ഇതോടെ സഭയിൽ പ്രതിപക്ഷാംഗമായ പി.എ. മുഹമ്മദ് റിയാസും കെ. മുരളീധരനും തമ്മിൽ കടുത്ത വാക്പോരിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾ പൂർണ്ണമായും താറുമാറായ അവസ്ഥയിലാണെന്നും മുൻ എൽഡിഎഫ് സർക്കാർ വെറും സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും പിആർ വർക്കുകൾക്കും മാത്രമാണ് പ്രാധാന്യം നൽകിയതെന്നുമാണ് മുരളീധരൻ ആരോപിച്ചത്. തങ്ങൾ അധികാരത്തിൽ എത്തിയപ്പോൾ ഖജനാവ് ശൂന്യമായിരുന്നുവെന്നും പബ്ലിസിറ്റിക്ക് വേണ്ടി കോടികൾ കളഞ്ഞതല്ലാതെ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മുൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ മുരളീധരന്റെ ഈ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ എൽഡിഎഫ് അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി എഴുന്നേറ്റു. കേരളത്തിന്റെ ആരോഗ്യ മാതൃകയെ ലോകം മുഴുവൻ അംഗീകരിച്ചതാണെന്നും കോവിഡ് കാലത്തും അല്ലാതെയും ആരോഗ്യവകുപ്പ് നടത്തിയ മികച്ച പ്രവർത്തനങ്ങളെ തരംതാഴ്ത്തി കെട്ടാനാണ് മുരളീധരൻ ശ്രമിക്കുന്നതെന്നും മുൻ മന്ത്രി കൂടിയായ പി.എ. മുഹമ്മദ് റിയാസ് തിരിച്ചടിച്ചു.

തങ്ങൾക്ക് ജനങ്ങളോട് പറയാനുള്ളത് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പറയും. അതിനെ റീൽസ് എന്ന് വിളിച്ച് പരിഹസിക്കേണ്ടതില്ലെന്നും ഇടതുപക്ഷത്തിന് ജനങ്ങൾ നൽകിയ അംഗീകാരം കണ്ട് ചിലർക്ക് സമനില തെറ്റിയിരിക്കുകയാണെന്നും റിയാസ് സഭയിൽ ആഞ്ഞടിച്ചു. തുടർന്ന് ഇരുപക്ഷവും തമ്മിൽ സഭയിൽ വലിയ ബഹളവും മുദ്രാവാക്യം വിളികളും നടന്നു. യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ നടക്കുന്ന കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ തുടർച്ചയായാണ് ഇന്നത്തെ ഈ വാക്പോര്. മുൻ മന്ത്രിമാരെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള മുരളീധരന്റെ ഈ ‘റീൽസ് – വീണമീട്ടൽ’ പ്രയോഗവും റിയാസിന്റെ കടുത്ത മറുപടിയും ഇപ്പോൾ  വൻ തോതിലാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Tags: k . muraleedharan
Share
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Latest News

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies