Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ധോണി ഫെഡററെപ്പോലെ ശാന്തൻ, വിരാട് അൽകാരസിനെപ്പോലെ അഗ്രസീവ്; സഹതാരങ്ങൾ ഇതിഹാസങ്ങളോട് ഉപമിച്ച് സഞ്ജു സാംസൺ

by Brave India Desk
Jun 22, 2026, 04:36 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

2026 വിംബിൾഡൺ ടെന്നീസ് ടൂർണമെന്റിന് ആവേശകരമായ തുടക്കമാകുമ്പോൾ, കായിക ലോകത്തിന്റെ ശ്രദ്ധ കവർന്ന് ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണയും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും പങ്കുവെച്ച വിശേഷങ്ങൾ. ജിയോസ്റ്റാർ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിംബിൾഡണിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്രിക്കറ്റ് ഇതിഹാസങ്ങളെ ടെന്നീസ് താരങ്ങളുമായി താരതമ്യം ചെയ്തും ഇരുവരും സംസാരിക്കുകയുണ്ടായി.

ഇത്തവണത്തെ വിംബിൾഡണിൽ ആര് കിരീടം നേടുമെന്ന ചോദ്യത്തിന് കടുത്ത മത്സരമാണ് നിലവിലുള്ളതെന്ന് രോഹൻ ബൊപ്പണ്ണ വ്യക്തമാക്കി. എങ്കിലും പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ യാനിക് സിന്നറും വനിതാ സിംഗിൾസിൽ എലേന റിബാക്കിനയും കിരീടം നിലനിർത്തുമെന്നാണ് ബൊപ്പണ്ണ പ്രവചിക്കുന്നത്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

“ചെറുപ്പകാലത്ത് നാട്ടിൽ ടെലിവിഷനിൽ വിംബിൾഡൺ മത്സരങ്ങൾ മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നത്. അത് കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ടുതന്നെ വിംബിൾഡൺ കോർട്ടിൽ കളിക്കുക എന്നത് ഒരു മാന്ത്രിക സ്വപ്നമായിരുന്നു. നമ്മുടെ തലമുറയിലെ ഏറ്റവും മികച്ച മൂന്ന് പ്രതിഭകളായ റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം ലോക്കർ റൂം പങ്കിടാൻ കഴിഞ്ഞത് സ്വപ്നത്തിനപ്പുറമുള്ള കാര്യമാണ്.”

ടെന്നീസിലെയും ക്രിക്കറ്റിലെയും ഇതിഹാസ താരങ്ങളെ തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് സഞ്ജു സാംസൺ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. ക്രിക്കറ്റിലെ റോജർ ഫെഡറർ ആരാണെന്ന ചോദ്യത്തിന് അത് എം.എസ്. ധോണി തന്നെയാണെന്ന് സഞ്ജു പറഞ്ഞു. ഫെഡററെപ്പോലെ അതീവ ശാന്തനായാണ് ധോണി കാര്യങ്ങളെ സമീപിക്കുന്നത്. അദ്ദേഹം കളിക്കുന്നത് കാണുമ്പോൾ വളരെ ആയാസരഹിതമായി തോന്നും, എന്നാൽ അത് അത്രമേൽ ശക്തമായിരിക്കും.

ടെന്നീസിലെ യുവതാരം കാർലോസ് അൽകാരസ് കളിക്കളത്തിൽ അതീവ സ്ഫോടനാത്മകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിരാട് ഭായ് കരിയറിന്റെ തുടക്കത്തിൽ ഇതേ ശൈലിയിലായിരുന്നു. അതുകൊണ്ട് വിരാട് കോഹ്‌ലിയെ അൽകാരസിനോട് ഉപമിക്കാം. കടുത്ത അഗ്രസീവ് ശൈലിയും പവറും നിറഞ്ഞതാണ് ഇരുവരുടെയും കളി.

Tags: indian cricketsanju samson
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

‘ലോകകപ്പിനിടെ മെസ്സിയെയും റൊണാൾഡോയെയും വധിക്കാൻ പദ്ധതിയിട്ടു;ലക്ഷ്യമിട്ടത് ചാവേറാക്രമണം

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

മദ്യപിച്ച് വാഹനം ഓടിച്ചു, യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ക്ലാസിലും പങ്കെടുക്കണം!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് മറിഞ്ഞ് ദാരുണാപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു, 20 യാത്രക്കാർക്ക് പരുക്ക്!

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

നാട്ടിലേക്ക് വണ്ടി കിട്ടും ! മലയാളികൾക്ക് ഓണസമ്മാനവുമായി റെയിൽവേ; 112 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു!

ഇന്ത്യ-ഇസ്രായേൽ ‘ബ്ലോക്ക്ബസ്റ്റർ’ സൗഹൃദം: പ്രതിരോധവും കൃഷിയും കടന്ന് നയതന്ത്രത്തിന്റെ പുതിയ ഉയരങ്ങളിൽ

നന്ദി എൻ്റെ സുഹൃത്തേ, നമ്മൾ ഒന്നിച്ചു മുന്നോട്ട്’; മോദിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ പ്രതികരണവുമായി നെതന്യാഹു!

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റം: അർജുൻ ആയങ്കി സംസ്ഥാനം വിട്ടതായി സംശയം!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ: 8 ജില്ലകളിൽ ഇന്ന് അവധി; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം!

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

ജപ്പാന്റെ എഫ്-2 പോർവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് ; ഇന്തോ-പസഫിക്കിൽ പ്രതിരോധ സഹകരണം ശക്തമാക്കാൻ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies