Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

by Brave India Desk
Jun 30, 2026, 05:53 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെയും പരിമിത ഓവർ ക്രിക്കറ്റിന്റെ ഗതിയെത്തന്നെയും മാറ്റിമറിച്ച ഒരു നിർണ്ണായക തീരുമാനത്തിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ?. 2013-ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് മിഡിൽ ഓർഡറിൽ സ്ഥിരതയില്ലാതെ കഷ്ടപ്പെട്ടിരുന്ന രോഹിത് ശർമ്മയെ ഓപ്പണറായി പ്രൊമോട്ട് ചെയ്ത അന്നത്തെ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ആ തകർപ്പൻ തീരുമാനത്തിന് കാരണം ഹിറ്റ്മാൻ എന്ന താരത്തിന്റെ പിറവിക്ക് കാരണമായി.

2013-ലെ ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് വരെ ഇന്ത്യൻ ബാറ്റിങ് നിരയിലെ ഒരു ശരാശരി മിഡിൽ ഓർഡർ ബാറ്റർ മാത്രമായിരുന്നു രോഹിത് ശർമ്മ. റൺസ് കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന രോഹിത്തിന്റെ കരിയർ തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ക്യാപ്റ്റൻ കൂൾ എം.എസ്. ധോണി ആ ചരിത്രപരമായ നീക്കം നടത്തുന്നത്. രോഹിത് ശർമ്മയുടെ അടുത്തേക്ക് വളരെ യാദൃശ്ചികമായി നടന്നുചെന്ന ധോണി, ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പുതിയ പന്തിനെ നേരിടാൻ ആവശ്യമായ എല്ലാ ഗുണങ്ങളും രോഹിത്തിനുണ്ടെന്ന് ധോണിക്ക് ഉറപ്പായിരുന്നു.

Stories you may like

അവധി ദിവസം ഉറങ്ങിത്തീർക്കണ്ട; ഗാംഗുലിയെ പാഠം പഠിപ്പിക്കാൻ ബക്കറ്റുമായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ; ആ പഴയ അണ്ടർ-15 കുസൃതിക്കഥ

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

“നീ പരാജയങ്ങളെ ഭയപ്പെടരുത്, വിമർശനങ്ങൾ കണ്ട് ഒരിക്കലും വിഷമിക്കുകയും ചെയ്യരുത്. നീ പോയി ഓപ്പൺ ചെയ്യ്!” – ധോണി രോഹിത്തിനോട് പറഞ്ഞു. ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായ ആ കടുത്ത പിന്തുണയും കളിയിലുടനീളം ധോണി കാണിച്ച ശാഠ്യവുമാണ് തന്റെ കരിയറിനെ രക്ഷിച്ചതെന്നും പുതിയ രീതിയിൽ വാർത്തെടുത്തതെന്നും രോഹിത് ശർമ്മ തുറന്നുപറയുന്നു. ധോണി നൽകിയ ആത്മവിശ്വാസത്തോടെ ക്രീസിലിറങ്ങിയ രോഹിത് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2013 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് വേട്ട നടത്തിയ രണ്ടാമത്തെ താരമായി രോഹിത് കളം നിറഞ്ഞു. ആ ഒരു തീരുമാനമാണ് ലോക ക്രിക്കറ്റിലെ ഇന്നത്തെ ‘ഹിറ്റ്മാൻ’ രോഹിത് ശർമ്മയെ സൃഷ്ടിച്ചത്.

Tags: bcciMS Dhonirohit sharma
ShareTweetSendShare

Latest stories from this section

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

എന്റെ വായിലിരുന്ന ടോസ്റ്റും ഉടുത്തിരുന്ന തോർത്തും താഴെപ്പോയി; സ്കോർ ബോർഡിൽ 17-ന് 5 വിക്കറ്റ്; 83-ലെ ആ ചരിത്ര ദിനം ഓർത്ത് സയ്യിദ് കിർമാനി

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

വൈഭവിനെ പൂട്ടാൻ ചെയ്ത കടുത്ത ഹോംവർക്ക്; ഒടുവിൽ ഇരയായത് സഞ്ജുവും ശ്രേയസും, ജയ് മൂന്ദ്രയുടെ മാരക പ്ലാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

നിന്റെ പോസിറ്റിവിറ്റിയും ഊർജ്ജവും എന്നും വേറിട്ടുനിന്നു; ബെൻ സ്റ്റോക്സിന് ഹൃദയം നിറഞ്ഞ യാത്രയയപ്പുമായി മാസ്റ്റർ ബ്ലാസ്റ്റർ

Latest News

വേനൽക്കാലത്തെ വരവേൽക്കാൻ അൽഫോൻസോ മാമ്പഴ ബിയറുമായി ‘ദി ബിയർ ക്ലബ്’

വേനൽക്കാലത്തെ വരവേൽക്കാൻ അൽഫോൻസോ മാമ്പഴ ബിയറുമായി ‘ദി ബിയർ ക്ലബ്’

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

അവധി ദിവസം ഉറങ്ങിത്തീർക്കണ്ട; ഗാംഗുലിയെ പാഠം പഠിപ്പിക്കാൻ ബക്കറ്റുമായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ; ആ പഴയ അണ്ടർ-15 കുസൃതിക്കഥ

അവധി ദിവസം ഉറങ്ങിത്തീർക്കണ്ട; ഗാംഗുലിയെ പാഠം പഠിപ്പിക്കാൻ ബക്കറ്റുമായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കർ; ആ പഴയ അണ്ടർ-15 കുസൃതിക്കഥ

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies