Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

 ‘കമ്യൂണിസ്റ്റ് വിരുദ്ധത’ പാഠ്യവിഷയമാക്കി തായ്‌വാൻ; ചൈനയെ പൂട്ടാൻ രാജ്യം

by Brave India Desk
Jul 6, 2026, 09:19 am IST
in International
Share on Facebook
Tweet
WhatsApp
Telegram

 

അതിർത്തിയിൽ ചൈനീസ് ഭീഷണിയും അധിനിവേശ ശ്രമങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിൽ വൻ നീക്കവുമായി തയ്‌വാൻ. സൈനിക അക്കാദമിയിലെ ഉന്നത വിദ്യാർഥികൾക്കായി കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും കമ്യൂണിസ്റ്റ് വിരുദ്ധത പാഠ്യവിഷയമാക്കാൻ തയ്‌വാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ‘ആന്റി കമ്യൂണിസ്റ്റ് പാട്രിയോട്ടിക് എഡ്യൂക്കേഷൻ’ (കമ്യൂണിസ്റ്റ് വിരുദ്ധ ദേശസ്നേഹ വിദ്യാഭ്യാസം) എന്ന പേരിൽ തങ്ങളുടെ സൈനികർക്കായി രാജ്യം പ്രത്യേക ക്ലാസുകൾ പുനരാരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ചൈനയിൽ നിന്നുള്ള സൈനിക കടന്നുകയറ്റവും രാജ്യത്തിനുള്ളിലേക്ക് തന്ത്രപരമായി തുളച്ചുകയറാനുള്ള (Infiltration) ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നീക്കങ്ങളും പ്രതിരോധിക്കാൻ സൈനികർക്ക് കൃത്യമായ ധാരണയുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശത്രുവും മിത്രവും ആരാണെന്ന് വരുംതലമുറയിലെ സൈനിക ഉദ്യോഗസ്ഥർ കൃത്യമായി തിരിച്ചറിയണമെന്നും, തങ്ങൾ ആർക്കുവേണ്ടിയാണ് പോരാടുന്നതെന്ന് ബോധ്യമുണ്ടായിരിക്കണമെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ശീതയുദ്ധകാലത്ത് ചൈനീസ് ഭരണകൂടത്തെ ‘കമ്യൂണിസ്റ്റ് കൊള്ളക്കാർ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് വലിയ തോതിലുള്ള ബോധവൽക്കരണ കാമ്പെയ്നുകൾ തയ്‌വാൻ സൈന്യത്തിനിടയിൽ സജീവമായിരുന്നു. എന്നാൽ പിന്നീട് ചൈനയുമായുള്ള ബന്ധത്തിൽ വന്ന മാറ്റങ്ങളെത്തുടർന്ന് 2002-ൽ ഈ പ്രത്യേക കമ്യൂണിസ്റ്റ് വിരുദ്ധ സിലബസ് നിർത്തലാക്കുകയും ഇതിനെ ‘ദേശസ്നേഹ വിദ്യാഭ്യാസം’ എന്ന് പുനർനാമകരണം ചെയ്യുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലങ്ങളായി തയ്‌വാൻ അതിർത്തി ലക്ഷ്യമിട്ട് ചൈന നടത്തിവരുന്ന പ്രകോപനങ്ങൾ അതിരുകടന്നതോടെയാണ് 24 വർഷങ്ങൾക്ക് ശേഷം ഈ കടുത്ത നിലപാടിലേക്ക് രാജ്യം വീണ്ടും മടങ്ങിയെത്തുന്നത്. തയ്‌വാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ, മെയിൻലാൻഡ് അഫയേഴ്സ് കൗൺസിൽ, മന്ത്രാലയത്തിലെ നിയമവിദഗ്ധർ, പ്രമുഖ സർക്കാർ തിങ്ക് ടാങ്കായ അക്കാദമിയ സിനികയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടായിരിക്കും പുതിയ സൈനിക ബിരുദധാരികൾക്ക് ക്ലാസുകൾ നയിക്കുക.

അതിർത്തി പങ്കിടുന്ന സമുദ്രമേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ചൈനീസ് അധിനിവേശ ശ്രമമാണ് നിലവിൽ നടക്കുന്നതെന്ന് തയ്‌വാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ ജോസഫ് വു വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ചൈനീസ് നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും നൂറ്റിപ്പത്തിലധികം യുദ്ധക്കപ്പലുകളാണ് തയ്‌വാന് ചുറ്റുമുള്ള സമുദ്രമേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. തയ്‌വാന്റെ കിഴക്കൻ തീരത്ത് ചൈനീസ് കോസ്റ്റ് ഗാർഡ് പുതിയ പട്രോളിങ് ആരംഭിച്ചതിനെതിരെ തയ്‌വാൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തയ്‌വാൻ തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് ചൈന ആവർത്തിക്കുമ്പോഴും, ചൈനയുടെ പരമാധികാര അവകാശവാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണ് തയ്‌വാൻ ഭരണകൂടം. ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഒരു ചൈനീസ് അധിനിവേശത്തെ നേരിടാൻ സൈന്യത്തെ ആത്മവീര്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര സിലബസ് പരിഷ്കരണം.

Tags: taiwan
Share
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies