Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം; സിഎസ്‌കെ കൂടുമാറ്റത്തെക്കുറിച്ചുള്ള ആ നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി സഞ്ജു

by Brave India Desk
Jul 16, 2026, 06:10 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

നീണ്ട 11 വർഷത്തെ അവിസ്മരണീയമായ ബന്ധം അവസാനിപ്പിച്ച് രാജസ്ഥാൻ റോയൽസ് വിട്ടതിനെക്കുറിച്ചും ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള തന്റെ കൂടുമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ജിയോസ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ്, ഐപിഎൽ 2026-ന് മുന്നോടിയായുള്ള ട്രേഡിങ്ങിലൂടെ ചെന്നൈയിലെത്തിയ താരം തന്റെ കരിയറിലെ നിർണ്ണായകമായ ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയത്. ഒരു ടീമിന് വേണ്ടി ദീർഘകാലം കളിക്കുമ്പോൾ ഇത് നമ്മുടെ സ്വന്തം ടീമാണെന്നും ആർക്കും നമ്മളെ മാറ്റാൻ കഴിയില്ലെന്നും ഒരു തോന്നലുണ്ടാകാം.

എന്നാൽ ഏതൊരു കാര്യത്തിനും ഒരു നിശ്ചിത സമയമുണ്ടെന്ന ബോധ്യം തനിക്കുണ്ടായിരുന്നു. 2025 ഐപിഎൽ സീസൺ അവസാനിച്ചതോടെ താൻ ഇനി മാറേണ്ട സമയമായെന്ന് തോന്നി. താനില്ലാതെ കളിക്കാൻ രാജസ്ഥാൻ ടീമും അവിടുത്തെ കളിക്കാരും പ്രാപ്തരാണെന്ന ബോധ്യം വന്നപ്പോഴാണ് ടീം വിടാൻ തീരുമാനിച്ചതെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാൻ വിട്ടപ്പോൾ മുന്നിൽ രണ്ടോ മൂന്നോ ഓപ്ഷനുകൾ ഉണ്ടായിരുന്നുവെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിനോടും ധോണിയോടുമുള്ള താല്പര്യവും, അവിടെയുള്ള ഋതുരാജ് ഗെയ്‌ക്‌വാദ് അടക്കമുള്ള സുഹൃത്തുക്കളുമായുള്ള ബന്ധവുമാണ് സിഎസ്കെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ട്രേഡിങ് ചർച്ചകൾ അത്ര എളുപ്പമല്ലായിരുന്നിട്ടും ഒടുവിൽ ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

Stories you may like

ക്ലാസ്സ് ഈസ് പെർമനന്റ്, വിമർശകരുടെ വായടപ്പിച്ച് വിരാട് കോഹ്‌ലി; കാർഡിഫിൽ ബാറ്റിംഗ് വിരുന്ന്; ചരിത്ര റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

തന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ ഹീറോയായ എം എസ് ധോണിക്കൊപ്പം കളിക്കുക എന്നത് സ്കൂളിൽ പഠിക്കുന്ന കാലം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സഞ്ജു അനുസ്മരിച്ചു. ധോണിയുടെ ചിത്രങ്ങൾ ഡയറിയിൽ ഒട്ടിച്ചുവെക്കാറുണ്ടായിരുന്ന കാലം മുതൽ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുന്നതും ഒരുമിച്ച് ഫീൽഡ് ചെയ്യുന്നതുമെല്ലാം താൻ സ്വപ്നം കണ്ടിരുന്നു. ധോണിക്കൊപ്പം കളിക്കാമെന്ന വലിയ പ്രതീക്ഷയോടെയാണ് താൻ ചെന്നൈയിൽ എത്തിയതെങ്കിലും, കടുത്ത കാൽവണ്ണയിലെ പരിക്ക് കാരണം ഈ സീസണിൽ ധോണിക്ക് കളിക്കാൻ സാധിക്കാത്തതിൽ ചെറിയ നിരാശയുണ്ട്. എങ്കിലും ധോണിക്കൊപ്പം കളിക്കുക എന്ന ആ ആഗ്രഹം ഇപ്പോഴും ഉള്ളിലുണ്ടെന്നും അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു.

Tags: MS Dhonisanju samson
ShareTweetSendShare

Latest stories from this section

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

മെസിയെ തളയ്ക്കാൻ 85 മിനിറ്റ് നോക്കി, പക്ഷെ എല്ലാം തകർക്കാൻ അയാൾക്ക് 5 സെക്കൻഡ് മതി!; ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ വാക്കുകൾ ചർച്ചയാകുന്നു

Latest News

ക്ലാസ്സ് ഈസ് പെർമനന്റ്, വിമർശകരുടെ വായടപ്പിച്ച് വിരാട് കോഹ്‌ലി; കാർഡിഫിൽ ബാറ്റിംഗ് വിരുന്ന്; ചരിത്ര റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ക്ലാസ്സ് ഈസ് പെർമനന്റ്, വിമർശകരുടെ വായടപ്പിച്ച് വിരാട് കോഹ്‌ലി; കാർഡിഫിൽ ബാറ്റിംഗ് വിരുന്ന്; ചരിത്ര റെക്കോഡ് സ്വന്തമാക്കി വിരാട് കോഹ്‌ലി

ഗഗൻയാൻ പ്രോജക്ടിലെ നൂറിലധികം ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവച്ചു ; ഐഎസ്ആർഒയിൽ എന്താണ് സംഭവിക്കുന്നത്? ഇടപെട്ട് കേന്ദ്രം

ഗഗൻയാൻ പ്രോജക്ടിലെ നൂറിലധികം ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവച്ചു ; ഐഎസ്ആർഒയിൽ എന്താണ് സംഭവിക്കുന്നത്? ഇടപെട്ട് കേന്ദ്രം

ഇന്ത്യ വലിയ ബീഫ് ഉൽപ്പാദക രാജ്യമെന്ന് മോദി പറഞ്ഞോ? ഓക്‌ലൻഡ് പ്രസംഗത്തിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

ഇന്ത്യ വലിയ ബീഫ് ഉൽപ്പാദക രാജ്യമെന്ന് മോദി പറഞ്ഞോ? ഓക്‌ലൻഡ് പ്രസംഗത്തിന്റെ പേരിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണന പോലും കെഎസ്‌യുവിനില്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്; ഗ്രൂപ്പുകളുടെ പോര് അടുത്ത തലത്തിലേക്ക്

ഹിന്ദു ഐക്യവേദിക്ക് കിട്ടുന്ന പരിഗണന പോലും കെഎസ്‌യുവിനില്ല; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് വക്താവ് വി.ആർ. അനൂപ്; ഗ്രൂപ്പുകളുടെ പോര് അടുത്ത തലത്തിലേക്ക്

ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം; സിഎസ്‌കെ കൂടുമാറ്റത്തെക്കുറിച്ചുള്ള ആ നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി സഞ്ജു

ചെന്നൈയിൽ എത്തിപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം; സിഎസ്‌കെ കൂടുമാറ്റത്തെക്കുറിച്ചുള്ള ആ നിർണ്ണായക ചർച്ചകൾ വെളിപ്പെടുത്തി സഞ്ജു

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

ട്രംപ് ശവപ്പെട്ടിയിൽ, ടെഹ്‌റാൻ ചത്വരത്തിൽ ഭീമാകാരമായ വധഭീഷണി ബോർഡ്; വധശ്രമ ഭീഷണികൾക്കിടയിൽ ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് യുഎസ്

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

മോദിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ ; പാർലമെന്റ് സമ്മേളനത്തിന് മുൻപ് സർവ്വകക്ഷി യോഗം വിളിക്കാൻ ആവശ്യം

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

മമതാ ബാനർജിക്ക് വീണ്ടും തിരിച്ചടി; കോയൽ മല്ലിക് രാജ്യസഭയിൽ നിന്ന് രാജിവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies