‘ആർഎസ്എസ് ഹിറ്റ്‌ലിസ്റ്റിൽ മൂന്നാം പേര് എന്റേത്, അത് എനിക്കുള്ള ബഹുമതി’; ജോൺ ബ്രിട്ടാസ് എംപി!
ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റിൽ താൻ മൂന്നാമതുണ്ടെന്ന വിവരങ്ങൾ പങ്കുവെച്ച് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ്. ...















