വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ
കെ.എസ്.ആർ.ടി.സിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. ...











