യുക്രൈൻ യുദ്ധത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടൽ; ആണവാക്രമണം നടത്തുമെന്ന് ഭീഷണിയുമായി വ്ളാദിമിർ പുട്ടിൻ
മോസ്‌കോ: റഷ്യയിൽ വൻ വ്യോമാക്രമണം ഉണ്ടായ സാഹചര്യത്തിൽ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് ആണവ മുന്നറിയിപ്പ് നൽകി വ്‌ളാഡിമിർ പുടിൻ. റഷ്യയുടെ ആണവ പ്രതിരോധം ചർച്ച ചെയ്യാൻ മോസ്‌കോയിലെ ഉന്നത ...