fahad fazil

ഫഹദ് എന്താകുമെന്ന് അറിയാമായിരുന്നു; എന്റെ പ്രവചനം തെറ്റിയില്ല; മോഹൻലാൽ

എറണാകുളം: ഫഹദ് ഫാസിലിനെക്കുറിച്ചുള്ള തന്റെ പ്രവചനം തെറ്റിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ബറോസുമായി ബന്ധപ്പെട്ട് സൺ മ്യൂസികിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മോഹൻലാലിന്റെ പ്രതികരണം. ഫാസിലിന്റെ മകനൊപ്പം അഭിനയിക്കുക ...

നീ എല്ലായ്‌പ്പോഴും ഓർക്കപ്പെടും; ജെൻസന് ആദരാഞ്ജലി അർപ്പിച്ച് ഫഹദ് ഫാസിൽ

വയനാട്: വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഫഹദ് ഫാസിൽ. ഫേസ്ബുക്കിൽ ജെൻസന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം. കാലത്തിന്റെ അവസാനം വരെ നീ ...

ഫഫ ആരാധകരുടെ കാത്തിരിപ്പ് സഫലം ; ഒടിടി പ്ലാറ്റ്ഫോമിലും ആവേശതിരയിളക്കവുമായി ‘ആവേശം’

അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ഏറ്റവും ഒടുവിലായി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ആവേശം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ...

കൈയ്യത്തു൦ ദൂരത്ത് നഷ്ടമായ വിജയം, രണ്ടാം വരവിൽ ഞെട്ടിച്ച ഫഹദ്

നടൻ ഫഹദ് ഫാസിലിനെക്കുറിച്ച് പറയുമ്പോൾ കൈയ്യത്തും ദൂരത്തിനെ കുറിച്ച് തെന്ന പറഞ്ഞു തുടങ്ങണം. അടി തെറ്റിയ അരങ്ങേറ്റമായിരുന്നു ഫഹദിന്റേത് എങ്കിലും ആദ്യ ചിത്രത്തിൽ കണ്ട ഫഹദിനെയായിരുന്നില്ല, പിന്നീടുള്ള ...

ഫഹദിനെ നായകനാക്കി ‘ലോകേഷ് കനകരാജ്’ ഒരു സിനിമ എഴുതിയിരുന്നു; പക്ഷെ അത് നടക്കാത്തതിന് കാരണം?

നടൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു തിരക്കഥ തന്റെ കയ്യിലുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ ലോകേഷ് കനകരാജ്. പക്ഷെ കൈതി 2, വിക്രം 2, റോളക്സ് പോലുള്ള യൂണിവേഴ്സ് ...

ഒരു വ്യാഴാഴ്ചയുടെ ഓർമ; ഫഹദ്–നസ്രിയ വിവാഹ ഫോട്ടോ പങ്കുവച്ച് ബാബു ആന്റണിയുടെ മകൻ

ഫഹദ് ഫാസിൽ–നസ്രിയ വിവാഹ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. ഫഹദിനും നസ്രിയയ്ക്കുമൊപ്പം നിൽക്കുന്ന ബാബു ആന്റണിയും മകൻ ആർതറുമാണ് ചിത്രത്തിലുള്ളത്. ഒരു ...

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ; തലൈവർ 170-ൽ അണിനിരക്കുന്നത് വമ്പൻ താരനിര

ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വൻ താരനിര. രജനികാന്ത് നായകനാവുന്ന ഈ ...

മഹേഷിന്റെ പ്രതികാരത്തിൽ നായിക ആകേണ്ടിയിരുന്നത് സായി പല്ലവി; നിമ്മാതാവ് മനസ്സ് തുറക്കുന്നു

ദിലീഷ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിൽ ആദ്യം നായികയാകേണ്ടിയിരുന്നത് സായി പല്ലവി. ‘പ്രേമ’ത്തിനു ശേഷം സായി പല്ലവി ഈ സിനിമക്കായി കരാർ ഒപ്പിടുകയും ...

ഇങ്ങനെയുമുണ്ടോ ഒരു വണ്ടിപ്രാന്ത് ? ഫഹദും നസ്രിയയും വാങ്ങിക്കൂട്ടുന്ന ആഡംബര കാറുകൾ

ഈ ഓഗസ്റ്റിൽ രണ്ടു കോടിയുടെ ഡിഫെൻഡർ, ജൂലൈയിലോ ഒന്നേമുക്കാൽ കോടിയുടെ BMW. എങ്കിൽ പിന്നെ  ഫഹദിന് ഒരു 500 കോടിയെങ്കിലും ആസ്തി കാണില്ലേ? ആരാധകർക്കിടയിൽ ചൂട് പിടിച്ച ...

ഷൂട്ടിംഗിനിടെ അപകടം; ഫഹദ് ഫാസിലിന് പരിക്ക്

സിനിമാചിത്രീകരണത്തിനിടെ നടന്‍ ഫഹദ് ഫാസിലിന് പരിക്കേറ്റു. സെറ്റിനു മുകളില്‍ നിന്നു വീണാണ് പരിക്ക് പറ്റിയത്. മലയന്‍കുഞ്ഞ് എന്ന സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ...

മന്ത്രി കെ.കെ ശൈലജയെ പ്രൊഫൈല്‍ ചിത്രമാക്കി ഫഹദ്: ചേരിതിരിഞ്ഞ് ആരാധകര്‍

ആരോ​ഗ്യമന്ത്രി ശെെലജ ടീച്ചറുടെ ചിത്രം തന്റെ ഫേസ്ബുക് പ്രൊഫൈലാക്കി ന‌ടൻ ഫഹദ് ഫാസിൽ. എന്നാൽ തന്റെ രാഷ്ട്രീയ നിലപാടുകളോ, വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങളോ ഇതിന് മുമ്പ് പരസ്യമായി ...

മഹേഷിന്റെ പ്രതികാരം, ഫഹദിനേക്കാള്‍ മികച്ചത് ഉദയനിധി സ്റ്റാലിന്റെ അഭിനയമെന്ന് പ്രിയദര്‍ശന്‍

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ നിമിറില്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദ് ഫാസിലിനെക്കാള്‍ നന്നായി അഭിനയിച്ചുവെന്ന് പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ ...

ആഷിക് അബു സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ അഭിനയിച്ച പരസ്യ ചിത്രത്തിനെതിരെ പരാതി

പാല്‍ കസ്റ്റഡിയില്‍ എന്ന പേരില്‍ മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യത്തിനെതിരെ പരാതി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ പരസ്യത്തിനെതിരേ രംഗത്തുവന്നു. പൊലീസ് സ്റ്റേഷന്‍ പശ്ചാത്തലമാക്കി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ...

ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്

കൊച്ചി: നടന്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. പുതുച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാണ് ഫഹദിനെതിരെ വീണ്ടും കേസെടുത്തത്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിന് ...

നികുതി വെട്ടിച്ച് വാഹന രജിസ്‌ട്രേഷന്‍: ഫഹദിനെയും അമലാപോളിനെയും ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ നികുതി വെട്ടിച്ച് വാഹനം രജിസ്ട്രര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിന് ...

വാഹന നികുതി വെട്ടിപ്പ്; കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഫഹദ് ഫാസില്‍

കൊച്ചി: വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം കേസില്‍ ക്രൈംബ്രാഞ്ച് ...

താരങ്ങള്‍ വെട്ടിലായി: ഫഹദിനും അമല പോളിനുമെതിരെ കേസ്‌

കൊച്ചി: വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തു. നികുതി വെട്ടിപ്പ് ...

നികുതി വെട്ടിച്ച് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് സംഭവം, 17.68 ലക്ഷം രൂപ നികുതി അടച്ച് ഫഹദ് ഫാസില്‍

ആലപ്പുഴ: ആഡംബരക്കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതി അടച്ചു. മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിനെ ...

നികുതി വെട്ടിപ്പ്: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. ഇരുവരും ഹാജരാകണമെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്. ...

നികുതി വെട്ടിപ്പ്, ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍, പരിശോധന ശക്തമാക്കി

കൊച്ചി: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് നടന്‍ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പര്‍ പ്ലേറ്റ് മാറ്റിയ നിലയില്‍. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാഹന ഉടമകള്‍ക്ക് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist