ഡല്‍ഹി: ഭഗത് സിംഗിനെ ഭീകരവാദിയെന്ന വിളിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ചു ബിജെപി എംപി അനുരാഗ് താക്കൂര്‍. വിദ്യാര്‍ഥികളിലാണ് രാജ്യത്തിന്റെ ഭാവി. ദേശവിരുദ്ധരുടെ കയ്യില്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ലഭിച്ചാല്‍ വിദ്യാര്‍ഥികളും അവരുടെ വഴിയിലാകും. കഴിഞ്ഞ കുറേനാളുകളായി കോണ്‍ഗ്രസ് ഇതാണ് ചെയ്യുന്നത്. ഭഗത് സിംഗിനെ ഭീകരവാദിയെന്ന വിളിക്കുന്ന കോണ്‍ഗ്രസ് പാഠപുസ്തകങ്ങളില്‍ രാഹുല്‍ ഗാന്ധിയെ മഹാനായാണ് ചിത്രീകരിക്കുന്നതെന്നും പരിഹസിച്ചു.
Discussion about this post