മാധ്യമങ്ങള്‍ കൈക്കൂലിവാങ്ങുന്നതിനെ കുറിച്ച് ചര്‍ച്ച വേണമെന്ന് ഡോ സുബ്രഹ്മണ്യന് സ്വാമി എംപി. അഗസ്റ്റ വെസ്റ്റ്രഹ്മ് ലാന്‍ഡ് ഇടപാടില്‍ കമ്പനിയില്‍ നിന്ന് മാധ്യമങ്ങള്‍ പണം വാങ്ങിയതിന് തെളിവുണ്ടെന്നും സുബ്രഹ്മണ്യന് സ്വാമി രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യന്‍ മീഡിയകളെ സ്വാധീനിക്കാനായി ഇടനിലക്കാര്‍ വഴി കോടികള്‍ കമ്പനി ചിലവഴിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post