കണ്ണൂര്‍ : സിപിഎമ്മിലെ ആഭ്യന്തരപ്രശ്ങ്ങളെക്കുറിച്ച് അഭിപ്രായം പറയുവാനില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എതിരാളിയുടെ ബലഹീനത മുതലാക്കാമെന്നു കരുതുന്നതു ശരിയായ രീതിയല്ല. സ്വന്തം പ്രവര്‍ത്തനം കൊണ്ടാണു ജനപിന്തുണ നേടേണ്ടത്. സിപിഎമ്മിലെ പ്രശ്നങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post