പാലക്കാട്: ഗായകന് മനോജ് കൃഷ്ണന് അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. ദൂരദര്‍ശനിലും ഗാനമേള സംഘങ്ങളിലും സജീവമായിരുന്നു. പാലക്കാടാണ് സ്വദേശം.
ശുദ്ധ മദ്ദളം, സോപാനം, മന്ത്രിക്കൊച്ചമ്മ, കളിവാക്ക്, തിരകള്‍ക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി ഒന്‍പതോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാന കാസറ്റുകളിലും പാടി.
Discussion about this post