കോട്ടയം: ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണ തുടര്‍ച്ചയുണ്ടാകും. എത്ര സീറ്റുകള്‍ ലഭിക്കുമെന്ന് പറയാനില്ല, എന്നാല്‍ അധികാരത്തില്‍ തുടരാനാകും. ബിജെപിയുമായി ധാരണയെന്ന ആരോപണം ശരിയല്ല. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മന്‍ചാണ്ടി പുതുപള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും വ്യക്തമാക്കി.
Discussion about this post