രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുരുഷന്മാര് രാമായണത്തിലെ ദൈവാംശമുള്ള പക്ഷിശ്രേഷ്ഠനായ ജടായുവിനെ മാതൃകയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുരുഷന്മാര് സ്ത്രീകളെ ബഹുമാനിക്കണം.
അന്താരാഷ്ട്ര രാമായണസെമിനാറിനോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
സീതാ ദേവിയെ ചതിപ്രയോഗത്തിലൂടെ രാവണന് തട്ടിക്കൊണ്ടുപോയപ്പോള്‍ നിരായുധനെങ്കിലും, തടയുവാനാണ് ജടായു ശ്രമിച്ചത്. രാമായണത്തിന്റെ പ്രസക്തി വര്‍ത്തമാനകാലത്തും നിലനില്‍ക്കുന്നതാണെന്നും മോദി പറഞ്ഞു.
Discussion about this post