തിരുവനന്തപുരം: യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് ജയിക്കും. എത്ര സീറ്റെന്ന് ഇപ്പോള്‍ പറയുന്നില്ല. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കും. തന്റെ സ്ഥാനം ഫലം വരുന്നതുവരെ മാത്രം. എക്സിറ്റ് പോളിന്റെ കൗണ്ടിംഗ് അല്ല നാളെ നടക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്്. അച്യുതാനന്ദന് എല്‍ഡിഎഫ് 90-95 വരെ സീറ്റ് നേടും. മുഖ്യമന്ത്രിയെ കേന്ദ്ര നേൃത്വം തീരുമാനിക്കും. ബിജെപി ഇക്കുറിയും അക്കൗണ്ട് തുറക്കില്ല. അഴിമതിക്കെതിരെ ജനവിധിയുണ്ടാകുമെന്നും വിഎസ് പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post