ദുബായ്:കേരള കായിക മന്ത്രി ഇ പി ജയരാജന് മലയാള ചാനലില്‍ ബോക്സര്‍ മുഹമ്മദലിയെ കേരളീയനാക്കി അനുസ്മരിച്ച സംഭവം വാര്‍ത്തയാക്കി പാക് മീഡിയ. വിഷയം ലോകമെമ്പാടും ചര്‍ച്ചയാകുന്നത് വലിയ നാണക്കേടാവുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള മലയാളികളും, ഇന്ത്യക്കാരും പറയുന്നു. ഇത്തരക്കാരെ ദയവു ചെയ്ത് മന്ത്രിയാക്കരുത് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്രതികരണവും വ്യാപകമാണ്.
വീഡിയൊ-
https://youtu.be/0yv9P5X5wSs
Discussion about this post