ഡല്‍ഹി: കണ്ണൂരില്‍ ദളിത് യുവതികളെ ജയിലിലടച്ച സംഭത്തെക്കുറിച്ചു പൊലീസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തലശേരിയില്‍ ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു പിണറായി ഇന്നലെ ഡല്‍ഹിയില്‍ പറഞ്ഞത്. ഇക്കാര്യം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post