അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചത് നല്ലതെന്ന് കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്. അവരോട് രാജിവെക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. അഴിമതി പുറത്ത് വന്നത് കൊണ്ടാണ് രാജിയെന്നും ജയരാജന് പ്രതികരിച്ചു.
സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി പുറത്ത് കൊണ്ടു വന്നത് മാധ്യമങ്ങളാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാമായിരുന്നുവെന്നും ഇപി പറഞ്ഞു.
Discussion about this post