ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണറുടെ നിര്‍േദശം .ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനാണ് പുതിയ പദ്ധതി. ഓഗസ്റ്റ് ഒന്നു മുതല്‍ ആണ് പദ്ധതി നടപ്പില്‍ വരുന്നത്.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പകള്ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും.
Discussion about this post