തിരുവനന്തപുരം: എസ്.ബി.ടി ഉള്‍പ്പെടെ അഞ്ച് അസോസിയറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ജൂലൈ 12, 13 തീയതികളില്‍ ഓള് ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും ദേശവ്യാപകമായി പണിമുടക്കും. 12-ന് അസോസിയറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്കും.
Discussion about this post