രാമായണ മാസാചരണത്തിന് സമാനാമായി കര്‍ക്കടക മാസത്തില്‍ ബൈബിള്‍ മാസാചരണം നടത്തുന്നതിനെ ട്രോളി സോഷ്യല്‍ മീഡിയ. എഴുത്തിനിരുത്തല്‍, ആനയെഴുന്നെള്ളിപ്പ്, ദീപസ്തംഭം പണിയല്‍, കൊടിമരം നിര്‍മ്മിക്കല്‍ തുടങ്ങിയ ഹൈന്ദവ രീതികള്‍ അടിച്ച് മാറ്റിയതിന് പിറകെ രാമായണ മാസാചരണവും കോപ്പിയടിക്കുകയാണെന്നാണ് ട്രോളര്‍മാരുടെ പരിഹാസം.
ചില ട്രോളുകള്‍ –
Discussion about this post