keralam

ആശ്വാസം മൂന്ന് ജില്ലകൾക്ക് മാത്രം; രക്ഷയില്ലെന്ന് പൊതുജനം

കേരളത്തിൽ ഇന്ന് സുപ്രധാനമാറ്റങ്ങൾ; ബജറ്റിലെ നികുതി-ഫീസ് വർദ്ധനവ് മുതൽ കുടുംബകോടതികളിലെ ഫീസ് വരെ; അറിയാം വിശദമായി

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്തും പ്രകടമായ മാറ്റങ്ങൾ.. വരുമാന വർദ്ധനക്ക് സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി - ഫീസ് വർധനകൾ ഇന്ന് നിലവിൽ വരും. ...

വിശപ്പ് സഹിക്കാന്‍ വയ്യാ……; നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ഞെട്ടിത്തരിച്ച് കേരളക്കര

വിശപ്പ് സഹിക്കാന്‍ വയ്യാ……; നടുറോഡിലിരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്; ഞെട്ടിത്തരിച്ച് കേരളക്കര

മലപ്പുറം:നടുറോഡില്‍ ഇരുന്ന് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്. വിവിധ ഭാഷ തൊഴിലാളിയായ യുവാവാണ് പൂച്ചയെ ഭക്ഷിച്ചത്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇന്നലെ വൈകിട്ട് ...

കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം

ആറ്റിങ്ങൽ: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് ആറ്റിങ്ങലിൽ ആവേശോജ്ജ്വല സ്വീകരണം. ആറ്റിങ്ങൽ മാമം മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം ബിജെപി കേരള പ്രഭാരി ...

ദ്വിദിന സന്ദർശനം; അടുത്ത ആഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

ദ്വിദിന സന്ദർശനം; അടുത്ത ആഴ്ച പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച കേരളത്തിൽ. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങ് ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിന് ...

കൈനീട്ടി സർക്കാർ; 3,000 കോടി കടമെടുത്താലും ഓണച്ചിലവിന് തികയില്ല; പ്രതീക്ഷ ബിവറേജസിൽ

നയാപൈസയില്ല,വീണ്ടും കൈനീട്ടി കേരളം; അടിയന്തിരമായി 800 കോടി രൂപ കടമെടുക്കും

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയിൽ ബുദ്ധിമുട്ടി സംസ്ഥാനം. ഇപ്പോഴത്തെ പ്രതിസന്ധികൾക്ക് താത്കാലിക പരിഹാരം നേടാനായി അടിയന്തരിമായി 800 കോടി രൂപ കടമെടുക്കും. ഈ മാസം ഒമ്പതാം തീയതി റിസർവ്വ് ബാങ്കുവഴി ...

ബസിന് മുൻപിൽ സ്‌കൂട്ടറുമായി അപകടകരമായ അഭ്യാസം; ഹോൺ അടിച്ചിട്ടും വഴി കൊടുത്തില്ല; യുവാവിനെതിരെ പോലീസ് കേസെടുത്തു

ബസിന് മുൻപിൽ സ്‌കൂട്ടറുമായി അപകടകരമായ അഭ്യാസം; ഹോൺ അടിച്ചിട്ടും വഴി കൊടുത്തില്ല; യുവാവിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: സ്വകാര്യബസിന് മുൻപിൽ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് കല്ലായി സ്വദേശി ഫർഹാനെതിരെയാണ് പന്നിയങ്കര പോലീസ് കേസെടുത്തത്. കോഴിക്കോട് മീഞ്ചന്തയിൽ ബസിന് മുൻപിൽ ...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം. സംസ്ഥാനത്ത് കുട്ടികൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ ഉൾപ്പെടെ ഒന്നാം സ്ഥാനത്താണെന്ന് പിണറായി സർക്കാർ ...

ദെെവത്തിൻ്റെ സ്വന്തം നാട്, കേരളയെന്ന് വിളിക്കരുത്; പ്രമേയം ഏകകണ്ഠമായി പാസാക്കി നിയമസഭ

ദെെവത്തിൻ്റെ സ്വന്തം നാട്, കേരളയെന്ന് വിളിക്കരുത്; പ്രമേയം ഏകകണ്ഠമായി പാസാക്കി നിയമസഭ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം 'കേരള' എന്നതിന് പകരം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. പേര് മാറ്റുന്നതിനായി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്ന ചട്ടം 118 ...

കൈനീട്ടി സർക്കാർ; 3,000 കോടി കടമെടുത്താലും ഓണച്ചിലവിന് തികയില്ല; പ്രതീക്ഷ ബിവറേജസിൽ

കൈനീട്ടി സർക്കാർ; 3,000 കോടി കടമെടുത്താലും ഓണച്ചിലവിന് തികയില്ല; പ്രതീക്ഷ ബിവറേജസിൽ

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ചെലവുചുരുക്കി പോലും നടത്താനാകില്ലെന്ന വേവലാതിയിൽ കേരളം. 8,000 കോടി രൂപ ഓണച്ചിലവുകൾക്കായി വേണ്ടിവരുമെന്ന് കണക്കാക്കിയെങ്കിലും പണത്തിനായി കൈനീട്ടുകാണ് സംസ്ഥാന സർക്കാർ. കടമെടുപ്പുവഴി ...

വീണ്ടും നിപ്പ : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ സാന്നിദ്ധ്യം കണ്ടെത്തി

വീണ്ടും നിപ്പ : കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ സാന്നിദ്ധ്യം കണ്ടെത്തി

ന്യൂഡൽഹി : രാജ്യത്ത് വീണ്ടും ഭീതിയുണർത്തി നിപ വൈറസ്. ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, ...

യൂത്ത് ലീഗിന്റെ വിദ്വേഷ മുദ്രാവാക്യം; കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോയെന്ന് അമിത് മാളവ്യ; യൂത്ത് ലീഗിന്റെ പ്രകോപനം പിണറായി സർക്കാരിന്റെ പിന്തുണയോടെന്നും ബിജെപി

യൂത്ത് ലീഗിന്റെ വിദ്വേഷ മുദ്രാവാക്യം; കേരളത്തിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും സുരക്ഷിതരാണോയെന്ന് അമിത് മാളവ്യ; യൂത്ത് ലീഗിന്റെ പ്രകോപനം പിണറായി സർക്കാരിന്റെ പിന്തുണയോടെന്നും ബിജെപി

ന്യൂഡൽഹി : കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി ഐടി വിഭാഗം ചുമതലയുളള അമിത് മാളവ്യ. കോൺഗ്രസിന്റെ സഖ്യകക്ഷിയായ ...

കശ്മീരിൽ നിന്നുള്ള വിശേഷവസ്തുക്കൾ ക്ലിഫ്ഹൗസിലെത്തി; പുതുവർഷത്തിൽ മുഖ്യമന്ത്രിക്ക് സ്‌നേഹസമ്മാനവുമായി ഗവർണർ

ക്യൂബ സന്ദർശനം രാഷ്ട്രീയ തീർത്ഥാടനം; ശബ്ദമുയർത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്നപരിഹാരമില്ല; രൂക്ഷ വിമർശനവുമായി ഗവർണർ

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗങ്ങളുമായി ബന്ധപ്പെട്ട എഎഫ്‌ഐ വിവാദങ്ങളിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഗവർണർ പറഞ്ഞു.കേരളത്തിലെ സർവ്വകലാശാലകളിൽ ...

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് സോണ്ട കമ്പനി നിക്ഷേപകരെ ചതിക്കുന്നു; സംരക്ഷിക്കുന്നത് മുഖ്യമന്ത്രി:രാജ്യത്തിന് തന്നെ നാണക്കേടായി; കെ.സുരേന്ദ്രൻ

ശ്രീലങ്കയിലെയും പാകിസ്താനിലെയും അവസ്ഥയിലേക്ക് കേരളത്തെ പിണറായി കൊണ്ടുപോകുന്നു; ജനങ്ങളുടെ നടുവൊടിക്കുകയാണ് സംസ്ഥാന സർക്കാർ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന്റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം ...

ബഹിരാകാശം തന്ത്രപ്രധാന മേഖല, നരേന്ദ്രമോദി നടത്തുന്ന നീക്കങ്ങൾ ശ്രദ്ധേയം;സിവിൽ സർവ്വീസിലെ ആറാം റാങ്കുകാരി പറയുന്നു

ബഹിരാകാശം തന്ത്രപ്രധാന മേഖല, നരേന്ദ്രമോദി നടത്തുന്ന നീക്കങ്ങൾ ശ്രദ്ധേയം;സിവിൽ സർവ്വീസിലെ ആറാം റാങ്കുകാരി പറയുന്നു

കോട്ടയം: സിവിൽ സർവ്വീസ് ഫലം പ്രഖ്യാപിച്ചതോടെ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം പാല സ്വദേശിയായ ഗഹന നവ്യ ജെയിംസ്. രണ്ടാമത്തെ പരിശ്രമത്തിൽ തന്നെ ആറാം റാങ്ക് സ്വന്തമാക്കിയാണ് ...

‘ഇത് ഖേരളമാണ് ഇവിടെ ഇങ്ങനെയാണ് എന്ന് തള്ളിയിട്ട്, കണ്ണടച്ച് ഇരുട്ടാക്കാനാവില്ല മിസ്റ്റർ പിണറായി വിജയൻ’;ഭീകരവാദികൾക്ക് അടിമപ്പണി ചെയ്യുന്നവരിൽ നിന്നും ജനം നിഷ്പക്ഷത പ്രതീക്ഷിക്കുന്നില്ല; വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.സിപിഎമ്മിന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലെ ഈ ഇരട്ടത്താപ്പിന് കാരണം ...

ലോകത്തിന് മുമ്പിൽ കേരളം, ഇന്ത്യയെ നാണം കെടുത്തുന്നു; രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് സംസ്ഥാനത്തിലേത്; രൂക്ഷ വിമർശനവുമായി മനേക ഗാന്ധി

ലോകത്തിന് മുമ്പിൽ കേരളം, ഇന്ത്യയെ നാണം കെടുത്തുന്നു; രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് സംസ്ഥാനത്തിലേത്; രൂക്ഷ വിമർശനവുമായി മനേക ഗാന്ധി

ന്യൂഡൽഹി: തിരുവനന്തപുരത്ത് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുങ്ങി ചത്ത സംഭവത്തിൽ വിമർശനവുമായി മുൻകേന്ദ്രമന്ത്രി മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും മൃഗങ്ങളോടുള്ള ...

നിരോധിച്ചതുകൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ വർഗീയ പ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്ന് എംവി ഗോവിന്ദൻ; പരാമർശം പാർട്ടി പ്രാദേശിക നേതാക്കളുടെ മതഭീകരബന്ധം അണികൾ ചോദ്യം ചെയ്യുന്നതിനിടെ

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവന ഗൗരവമായി കാണണമെന്ന് എംവി ഗോവിന്ദൻ; മതനിരപേക്ഷ ഉള്ളടക്കം ഇല്ലാതായാൽ കേരളമുണ്ടാകില്ലെന്ന് സിപിഎം സെക്രട്ടറി

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെയും ബിജെപിയെയും പിന്തുണക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യൻ മതമേധാവികളുടെ പ്രസ്താവനകളുടെ അടിസ്ഥാനം ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെളിനീരൊഴുകുന്ന കേരളത്തിന്റെ മതസൗഹാർദത്തിൽ ...

സേവാഭാരതിക്ക് സൗജന്യമായി സ്ഥലം നൽകിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസാ കാർഡ് കൈമാറി ബിജെപി പ്രവർത്തകർ

സേവാഭാരതിക്ക് സൗജന്യമായി സ്ഥലം നൽകിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസാ കാർഡ് കൈമാറി ബിജെപി പ്രവർത്തകർ

ചൊവ്വന്നൂർ: സേവാഭാരതിക്ക് അരക്കോടിയിലധികം രൂപ വിപണിവില വരുന്ന ഭൂമി സൗജന്യമായി കൈമാറിയ ചേറു അപ്പാപ്പന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈസ്റ്റർ ആശംസാ കാർഡ് കൈമാറി ബിജെപി പ്രവർത്തകർ. ചേറു ...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

ബി.ജെ.പി സ്ഥാപനദിനം: കേരളത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

തിരുവനന്തപുരം: ഏപ്രിൽ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ...

സ്ത്രീധനം തരില്ലെന്ന് തീർത്ത് പറഞ്ഞു; വധുവിന് പ്ലസ്ടുവിന് മാർക്കില്ലെന്നാരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ് 

വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന് കേന്ദ്രസർക്കാരിനോട് കേരളം; കത്തയച്ചു

തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരളം. കേന്ദ്രത്തിന്റെ നിയമഭേദഗതിക്കെതിരെ സംസ്ഥാനം കത്തയച്ചു.വിവാഹപ്രായം 21 ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ കേന്ദ്ര ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist