കൊച്ചി: ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗതകമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി മയപ്പെടുത്തി. ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കില്ലെന്ന് തീരുമാനം കര്ശനമാക്കാനിരിക്കെയാണ് ഈ ഉത്തരവിട്ടത്. തുടക്കത്തില്‍ ബോധവത്കരണം മാത്രമെന്ന് ടോമിന് ജെ തച്ചങ്കരി പറഞ്ഞു.
Discussion about this post