Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

പാക്കിസ്ഥാന് ആണവ റിയാക്ടറുകള്‍ നല്‍കി ചൈന വെട്ടിലായി :ചൈന വ്യവസ്ഥ ലംഘിച്ചതായി എന്‍എസ്ജി

by Brave India Desk
Aug 1, 2016, 02:43 pm IST
in International
Share on FacebookTweetWhatsAppTelegram

 

ഇന്ത്യയുടെ എന്എസ്ജി പ്രവേശനം തടഞ്ഞ ചൈനയ്ക്ക് തിരിച്ചടി

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Pakistan-and-China-e1429634879417ഡല്‍ഹി: എന്‍എസ്ജിയില്‍ അംഗമല്ലാത്ത പാക്കിസ്ഥാന് ആണവ റിയാക്ടര്‍ നല്‍കിയ ചൈന എന്‍എസ്ജി വ്യവസ്ഥകള്‍ ലംഘിച്ചു. ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പ് വച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനം തടസ്സപ്പെടുത്തിയ ചൈന.്ക്ക് ഇത് വലിയ തിരിച്ചടിയാകും. പാകിസ്ഥാന് ആണവ റിയാക്ടര്‍ നല്‍കിയതിലൂടെ ചൈന എന്‍.എസ്.ജി വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആണവായുധ നിയന്ത്രണ വിഭാഗം കണ്ടെത്തി.

പാകിസ്ഥാന്‍ ആണവ നിര്‍വ്യാപന കരാര്‍ ഒപ്പുവച്ചിട്ടില്ല എന്ന് മാത്രമല്ല അന്തര്‍ദേശീയ ആണവ ഊര്‍ജ്ജ വിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പുറത്താണ് പാകിസ്ഥാന്‍. അത്തരം ഒരു രാജ്യത്തിന് എന്‍.എസ്.ജി അംഗ രാജ്യമായ ചൈന ആണവ റിയാക്ടറും ഇന്ധനവും അനുബന്ധ ഉപകരണങ്ങളും നല്‍കിയത് എന്‍.എസ്.ജി വ്യവസ്ഥകളുടെ കടുത്ത ലംഘനമാണെന്നാണ് ആണവായുധ നിയന്ത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ലാണ് ആണവറിയാക്ടര്‍ നല്‍കാനുള്ള കരാറില്‍ ചൈനയും പാകിസ്ഥാനും ഒപ്പുവച്ചത്. കരാര്‍ പ്രകാരം പാകിസ്ഥാന് ആണവ റിയാക്ടര്‍ കൂടാതെ ആണവ സാമഗ്രികള്‍ നല്‍കാമെന്നും ചൈന സമ്മതിച്ചിരുന്നു. കരാറിന് അന്തര്‍ദേശീയ ആണവ ഊര്‍ജ്ജ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ് എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാകിസ്ഥാനുമായുള്ള കരാറിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

2004 ലാണ് ചൈനക്ക് എന്‍.എസ്.ജി അംഗത്വം ലഭിച്ചത്. ആണവായുധം വഹിക്കാന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മിക്കാന്‍ പാകിസ്ഥാനെ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്തര്‍ദേശീയ മിസൈല്‍ സാങ്കേതിക വിദ്യനിയന്ത്രണ ഗ്രൂപ്പില്‍ (എം.റ്റി.സി.ആര്‍) ചൈനയെ ഇതുവരെ ഉള്‍പ്പെടുത്തിയട്ടില്ല. അതേസമയം ഇന്ത്യ നിലവില്‍ എം.റ്റി.സി.ആറില്‍ അംഗമാണ്.

Tags: NSGchina-pakisthan
ShareTweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies