NSG

രാംലല്ലയുടെ സുരക്ഷാ ദൗത്യം ഏറ്റെടുത്ത് എൻഎസ്ജി ; അയോധ്യ ക്ഷേത്രവും നഗരിയും ദേശീയ സുരക്ഷാ ഗാർഡിന്റെ പൂർണ നിരീക്ഷണത്തിൽ

ലഖ്‌നൗ : അയോധ്യ ക്ഷേത്രത്തിന്റെയും രാംലല്ലയുടെയും സുരക്ഷാ ദൗത്യം ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഗാർഡ് (എൻഎസ്ജി). സാവന്‍ മേളയുടെ ഭാഗമായി ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൻ്റെ മുഴുവൻ സുരക്ഷയ്ക്കുമായി ...

ഇസ്ലാമിക ഭീകരരുടെ താവളം ആകുന്നു; കേരളത്തിന് കാവലാകാൻ കരിമ്പൂച്ചകൾ; അയോദ്ധ്യയിലും യൂണിറ്റ് സ്ഥാപിക്കാൻ എൻഎസ്ജി

ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ മൂന്നിടങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ എൻഎസ്ജി. സുരക്ഷാകാരണങ്ങളെ തുടർന്നാണ് ഭീഷണി നിലനിൽക്കുന്നത് എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സുരക്ഷാ സേനാ സംഘം താവളം ഒരുക്കുന്നത്. കേരളത്തിന് ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

വിഐപി സുരക്ഷയ്ക്ക് ഇനി എൻഎസ്ജി ഇല്ല ; ചുമതല പൂർണമായും സിആർപിഎഫിന് കൈമാറും

ന്യൂഡൽഹി : രാജ്യത്തെ വിഐപി സുരക്ഷാ ചുമതല ഇനി പൂർണ്ണമായും സിആർപിഎഫിന്. നേരത്തെ നാഷണൽ സെക്യൂരിറ്റി ഗാർഡ് എന്ന എൻഎസ്ജി വഹിച്ചിരുന്ന ചുമതലയാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ...

എൻ എസ് ജി യുടെ പുതിയ ഡയറക്ടർ ജനറലായി ഐപിഎസ് ഓഫീസർ ദൽജിത് സിംഗ് ചൗധരി നിയമിതനായി

ന്യൂഡൽഹി: 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദൽജിത് സിംഗ് ചൗധരിയെ നാഷണൽ സെക്യൂരിറ്റി ഗാർഡിൻ്റെ (എൻഎസ്ജി) പുതിയ ഡയറക്ടർ ജനറലായി (ഡിജി) കേന്ദ്രം ബുധനാഴ്ച നിയമിച്ചു. നിലവിൽ ...

കളമശ്ശേരി സ്‌ഫോടന പരമ്പര; എൻഎസ്ജി സംഘം കേരളത്തിലേക്ക്

എറണാകുളം: സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻഐഎയ്ക്ക് പുറമേ എൻഎസ്ജി ( ദേശീയ സുരക്ഷാ ഗാർഡ്) യും കളമശ്ശേരിയിലേക്ക്. എട്ടംഗ സംഘം ഡൽഹിയിൽ നിന്നും യാത്ര തിരിച്ചു. കേന്ദ്ര ആഭ്യന്തര ...

ജി20 ഉച്ചകോടി; കശ്മീരിൽ ഭീകരാക്രമണത്തിന് സാദ്ധ്യത; എൻഎസ്ജി, എസ്ഒജി കമാൻഡോകളെ വിന്യസിക്കും

ശ്രീനഗർ: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ പഴുതടച്ച സുരക്ഷയൊരുക്കാൻ സുരക്ഷാ സേന. വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് കശ്മീരിൽ സുരക്ഷ വർദ്ധിപ്പിക്കുന്നത്. ജി20യുടെ ...

ജമ്മുവിലെ സൈനിക താവളങ്ങളിലേക്ക് വീണ്ടും ഡ്രോണുകൾ; സുരക്ഷാ കവചമൊരുക്കി ഡ്രോണുകൾ തകർക്കാൻ സജ്ജമായി സൈന്യം

ഡൽഹി: ജമ്മുവിലെ സൈനിക താവളങ്ങളുടെ നേർക്ക് വീണ്ടും ഡ്രോണുകൾ എത്തുന്ന സാഹചര്യത്തിൽ ജാഗ്രത ശക്തമാക്കി സൈന്യം. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലും ഡ്രോണുകൾ ...

മുന്‍ എന്‍.എസ്.ജി മേധാവി ജെ.കെ. ദത്ത് കോവിഡ് ബാധിച്ച്‌ മരിച്ചു

ഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തെ നേരിടാന്‍ നേതൃത്വം നല്‍കിയ മുന്‍ എന്‍.എസ്.ജി മേധാവിയും ഐ.പി.എസ് ഓഫിസറുമായ ജെ.കെ. ദത്ത് കോവിഡ് ബാധിച്ചു മരിച്ചു. മെദാന്ത ആശുപത്രിയില്‍ ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ 21 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത് എൻ.എസ്.ജി : നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി

കൊളംബോ : ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സേനാവിഭാഗത്തിന് പരിശീലനം നൽകിയത് ഇന്ത്യയുടെ കൗണ്ടർ-ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) ആണെന്ന് ...

“ഇന്ത്യൻ അതിർത്തി ലംഘിക്കുന്ന ശത്രുഡ്രോണുകളെ ചെറുക്കാൻ സേന പൂർണസജ്ജം” : എൻ.എസ്.ജി ഡയറക്ടർ ജനറൽ എസ്.എസ്.ദേശ്വാൾ

ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിർജീവമാക്കാനും കഴിവുള്ള പ്രതിരോധ സംവിധാനങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യയുടെ കൗണ്ടർ -ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഫോഴ്സ്. നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ഡയറക്ടർ ജനറലായ ...

‘ഇന്ത്യയിലെ ബ്ലാക്ക് കാറ്റുകള്‍ക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ സേന എന്ന വിശേഷണം, രാജ്യത്തിന്റെ സുരക്ഷ കാക്കാന്‍ നടത്തുന്ന പ്രയത്‌നങ്ങളില്‍ അഭിമാനം’; അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി : എന്‍ എസ് ജി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ കാക്കാന്‍ എന്‍ എസ് ജി നടത്തുന്ന പ്രയത്‌നങ്ങളില്‍ അഭിമാനമുണ്ടെന്നും അഭിനന്ദനം ...

കോവിഡ്-19 : എൻ.എസ്.ജിയിൽ ആദ്യ രോഗസ്ഥിരീകരണം

നാഷണൽ സെക്യൂരിറ്റി ഗാർഡ്സിലെ കൗണ്ടർ ടെററിസം ഫോഴ്സിലുള്ള ഒരു ആരോഗ്യ പ്രവർത്തകന് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചു.5 അർദ്ധസൈനിക വിഭാഗങ്ങളിലും കൂടി ആകെ 745 പേർക്കാണ് ഇതുവരെ കോവിഡ്-19 ...

‘രാഷ്ട്രത്തെ ഭിന്നിപ്പിച്ച്‌ സമാധാനം ഇല്ലാതാക്കുന്നവരില്‍ എന്‍എസ്ജി ഭയം വളര്‍ത്തണം’: രാജ്യം മുഴുവന്‍ എന്‍എസ്ജിയുടെ സംരക്ഷണയിലാക്കുമെന്ന് അമിത് ഷാ

കൊല്‍ക്കൊത്ത: രാഷ്ട്രത്തെ ഭിന്നിപ്പിച്ച്‌ സമാധാനം ഇല്ലാതാക്കുന്നവരില്‍ ദേശീയ സുരക്ഷാ ഗാര്‍ഡുകള്‍ ഭയം വളര്‍ത്തണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ എന്‍എസ്ജിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ...

കരിമ്പൂച്ചകള്‍ ഇനി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്: വിഐപി സുരക്ഷയില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഡല്‍ഹി: വിഐപി സുരക്ഷാ ചുമതലകളില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ പിന്‍വലിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഭീകരവിരുദ്ധ സേനയാണ് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്. 28 വര്‍ഷത്തെ നെഹ്‌റു ...

കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്;എന്‍എസ്ജി സംഘം കൊച്ചിയില്‍

ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തീരദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകമാനം സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...

ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഉണ്ട് ,തടസ്സം നില്‍ക്കുന്നത് ചൈനയെന്ന് യുഎസ്

വാഷിങ്ടണ്‍: ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതു ചൈനയുടെ കടുംപിടുത്തം മൂലം മാത്രമാണെന്നു യുഎസ്. ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. എന്നാല്‍ ...

ഭീകരരെ കൈകാര്യം ചെയ്യാന്‍ എന്‍എസ്ജിയും: “വീടുകളില്‍ ഒളിക്കുന്ന തന്ത്രം പൊളിയ്ക്കും”

ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ ഇനി നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സും (എന്‍.എസ്.ജി). ഇതെപ്പറ്റി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് സൂചന നല്‍കിയത്. ഹൈദരാബാദിലെ ഇബ്രാഹിംപട്ടണത്തില്‍ എന്‍.എസ്.ജിയുടെ ...

എന്‍.എസ്.ജിയില്‍ അംഗത്വം നേടുന്നതിന്റെ ആദ്യപടി പൂര്‍ത്തിയാക്കി ഇന്ത്യ, ‘ആസ്‌ത്രേലിയന്‍ ഗ്രൂപ്പില്‍ അംഗത്വം നേടി’

ഡല്‍ഹി: ആണവ ദാതാക്കളുടെ സംഘടനയായ എന്‍.എസ്.ജിയില്‍ അംഗത്വം നേടുന്നതിന്റെ ആദ്യപടി പൂര്‍ത്തിയാക്കി ഇന്ത്യ. അംഗത്വം നേടുന്നതിന്റെ ആദ്യ പടിയെന്നോണം ആസ്‌ത്രേലിയന്‍ ഗ്രൂപ്പില്‍ ഇന്ത്യ അംഗത്വം നേടി. എന്‍.എസ്.ജിയില്‍ ...

ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കണമെന്ന് ഡൊണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് ആണവ വിതരണ ഗ്രൂപ്പില്‍( എന്‍എസ്ജി) അംഗത്വം നല്‍കണമെന്ന് ട്രംപ് ഭരണകൂടം. ഇക്കാര്യത്തില്‍ പിന്തുണയ്ക്കാന്‍ മറ്റു രാജ്യങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ...

അസ്തനയില്‍ മോദി-ജിന്‍പിങ് കൂടിക്കാഴ്ച, എന്‍എസ്ജിയില്‍ പൂര്‍ണ അംഗത്വം വേണമെന്ന് ഇന്ത്യ

അസ്തന: ഖസാകിസ്ഥാന്‍ തലസ്ഥാനമായ അസ്തനയില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പ്പറേഷന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. എന്‍.എസ്.ജിയില്‍ പൂര്‍ണ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist