കോട്ടയം ; സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ സി.ദിവാകരനെ അനുകൂലിച്ച് ഇടുക്കി പ്രതിനിധികള്‍. ദിവാകരനെതിരെ ഗൂഢാലോചന നടക്കുന്നതായി പ്രതിനിധികള്‍ ആരോപിച്ചു. ദിവാകരനെ രാഷ്ട്രീയ വനവാസത്തിന് വിടാനാണോ നീക്കമെന്നും സമ്മേളനത്തിനിടെ പാര്‍ട്ടി പ്രതിനിധികള്‍ ചോദിച്ചു.
Discussion about this post