Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

ഇന്ത്യയില്‍ 55,000 ഗ്രാമങ്ങളില്‍ മൊബൈല്‍ കവറേജ് ഇല്ലെന്ന് വാര്‍ത്താ വിനിമയ സഹമന്ത്രി

by Brave India Desk
Aug 6, 2016, 09:57 am IST
in Technology
Share on FacebookTweetWhatsAppTelegram

towerഡല്‍ഹി: രാജ്യത്ത് മൊബൈല്‍ കവറേജ് ഇല്ലാത്ത 55,000 ഗ്രാമങ്ങള്‍. വാര്‍ത്താ വിനിമയ സഹമന്ത്രി മനോജ് സിന്‍ഹയാണ് രാജ്യസഭയെ ഇക്കാര്യം അറിയിച്ചത്. കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ എല്ലാ ഗ്രാമങ്ങളിലും മാത്രമാണ് മൊബൈല്‍ സേവനം ലഭ്യമാകുന്നുത്.

55,000 ഗ്രാമങ്ങളിലാണ് മൊബൈല്‍ സേവനങ്ങള്‍ എത്താത്തത്. ഒഡീഷയിലാണ് മൊബൈല്‍ കവറേജ് എത്താത്ത ഗ്രാമങ്ങള്‍ ഏറ്റവും കൂടുതലുള്ളത്. 2011 ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ഇവിടങ്ങളില്‍ പബ്ലിക് ടെലിഫോണുകള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

ഒഡീഷയില്‍ 10,398 ഗ്രാമങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ എത്തിയിട്ടില്ല. ജാര്‍ഖണ്ഡില്‍ 5949 ഗ്രാമങ്ങളിലും മധ്യപ്രദേശില്‍ 5926 ഗ്രാമങ്ങളിലും ഛത്തീസ്ഗഡില്‍ 4041 ഗ്രാമങ്ങളിലും ആന്ധ്രാപ്രദേശില്‍ 3812 ഗ്രാമങ്ങളിലും മൊബൈല്‍ കവറേജ് എത്തിയിട്ടില്ല.

അതേസമയം 400 പോസ്റ്റ് ഓഫീസ് ബ്രാഞ്ചുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്ന് അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പോസ്റ്റ് ഓഫീസുകളുടെ എണ്ണം 93 ആണെന്നും അദ്ദേഹം പറഞ്ഞു.

Tags: mobilecoverage
ShareTweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies