റായ്പുര്‍: ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്സല്‍ കൊല്ലപ്പെട്ടു. ഡിസ്ട്രിക്ട് റിസര്‍വ് ഗ്രൂപ്പും സ്പെഷല്‍ ടാസ്ക് ഫോഴ്സും സംയുക്തമായാണു മാവോയിസ്റ്റുകളെ നേരിട്ടത്. രണ്ടു റൈഫിളുകളും ബോംബുകളും സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തു.
Discussion about this post