Wednesday, January 27, 2021

Tag: beef

ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും, മട്ടൺ, ബീഫ് നിരോധനം; പിന്നിൽ ഇന്ത്യൻ വംശജൻ

ലണ്ടന്‍: ബ്രിട്ടണിലെ ഓക്സ്ഫോഡ് സര്‍വ്വകലാശാലയിലും, മട്ടൺ, ബീഫ് നിരോധനം. സര്‍വ്വകലാശാലയെ 'മീറ്റ് ഫ്രീ' ക്യാംപസാക്കാനുള്ള പ്രയത്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയാണ്. ഓക്സ്ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ ...

പരിസ്ഥിതി സംരക്ഷണം : ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ പ്രമേയം പാസാക്കി വിദ്യാർത്ഥികൾ

ഓക്സ്ഫോഡ്: ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ. ആഗോളതാപനം കുത്തനെ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ബീഫ്, മട്ടൺ മുതലായവ ...

ബക്രീദിന് പൊതുയിടങ്ങളില്‍ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വില്‍ക്കുന്നതിനും കർണ്ണാടകയിൽ നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ബംഗളുരു: ബക്രീദ് പോലുള്ള മതപരമായ ആഘോഷങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ച് ഉത്തരവ് പുറത്തിറക്കി ബൃഹത് ബംഗളുരു മഹാനഗര പാലിക. ചില പ്രത്യേക സ്ഥലങ്ങളില്‍ വെച്ച് മൃഗങ്ങളെ കൊല്ലുന്നത് ...

കേരള പൊലീസിന്റെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് പുറത്ത്; ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമെന്ന് പൊലീസ്

തൃശൂര്‍: പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്ന് ബീഫിനെ ഒഴിവാക്കി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പരിഷ്‌കാരം എന്ന് പൊലീസ് പറയുന്നു. ഈ മാസം 15നാണ് വിവിധ ...

നോട്ടുകളില്‍ ബീഫിന്റെ അംശം: പ്രതിഷേധമറിയിച്ച് ഹിന്ദു സംഘടനകള്‍

നോട്ടുകളില്‍ ബീഫിന്റെ അംശമുണ്ടെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ പ്രതിഷേധമറിയിച്ചു. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയയിലെ കറന്‍സി നോട്ടുകളില്‍ പശുവിറച്ചിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഘടകം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹിന്ദു സംഘടനകള്‍ ...

ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്ന പരാതി: വിശദീകരണവുമായി കോളേജ് പ്രിന്‍സിപ്പാള്‍

ആലപ്പുഴ: വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് ബീഫ് കഴിപ്പിച്ചുവെന്ന ആരോപണം പൂര്‍ണ്ണമായും തള്ളി പുളിങ്കുന്ന എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഫേസ് ബുക്ക് കുറിപ്പ്. വെജ്ജും നോണ്‍ വെജ്ജുമുണ്ടെന്ന് പറഞ്ഞിട്ടു തന്നെയാണ് ...

ഗോവയിൽ ബീഫിനു ക്ഷാമമുണ്ടായാല്‍ കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവരുമെന്ന് മനോഹർ പരീക്കർ

പനജി: സംസ്ഥാനത്ത് ബീഫിനു ക്ഷാമമുണ്ടാകുകയാണെങ്കിൽ അയൽസംസ്ഥാനമായ കർണാടകയിൽ നിന്ന് കൊണ്ടുവരുമെന്നു ഗോവന്‍ മുഖ്യമന്ത്രി മനോഹർ പരീക്കർ. അത് അതിർത്തിയിൽ വച്ചുതന്നെ പരിശോധിച്ചതിനുശേഷം സംസ്ഥാനത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും പരീക്കർ ...

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: വിവാദമായ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.  കശാപ്പ് നിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ആവശ്യമായ ...

പരസ്യമായി കന്നുകാലിയെ അറുത്ത സംഭവം; മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍:  കണ്ണൂരില്‍ പരസ്യമായി കന്നുകാലിയെ അറത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍. ജോസി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍. കോണ്‍ഗ്രസ് ...

വിവാഹത്തിന് ബീഫ് വിളമ്പിയില്ല; നവവധുവിന് തലാഖ് ഭീഷണി

ലക്‌നൗ: വിവാഹത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരില്‍ നവവധുവിന് തലാഖ് ഭീഷണി. യു.പിയിലെ ബഹ്‌റായിച് ജില്ലയിലാണ് പെണ്‍വീട്ടുകാരുടെ വിവാഹസത്കാരം വിവാഹമോചനത്തിലേക്ക് എത്തുന്ന സംഭവം നടന്നത്. അഫ്‌സാന എന്ന യുവതിയും ...

കറന്‍സിയില്‍ മൃഗക്കൊഴുപ്പ്; ഹിന്ദുകൗണ്‍സില്‍ അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: കറന്‍സിയില്‍ മൃഗക്കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന് ഹിന്ദുകൗണ്‍സില്‍ അംഗങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പുതിയതായി പുറത്തിറക്കിയ അഞ്ചുപൗണ്ടിന്റെ പോളിമര്‍ കറന്‍സിയിലാണ് മൃഗക്കൊഴുപ്പടങ്ങിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ ഹിന്ദുകൗണ്‍സില്‍ ചെയര്‍മാന്‍ ...

ചത്ത പോത്തിന്റെ മാംസം വില്‍ക്കാന്‍ ശ്രമം:കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി മാംസവില്‍പന കേന്ദ്രം സീല്‍ ചെയ്തു

കൊച്ചി:ചമ്പക്കര മാര്‍ക്കറ്റില്‍ ചത്തുചീഞ്ഞ പോത്തിന്‍കുട്ടിയെ വെട്ടിവില്‍ക്കാന്‍ ശ്രമിച്ച മാംസവില്‍പന കേന്ദ്രം  കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പൂട്ടി സീല്‍ ചെയ്തു. ചത്ത പോത്തിന്‍കുട്ടിയെ ബ്രഹ്മപുരം വെറ്ററിനറി ഹോസ്പിറ്റലില്‍ പോസ്റ്റുമോര്‍ട്ടം ...

അലീഗഢ് മുസ്ലിം സര്‍വകലാശാല കാന്റീനില്‍ ബീഫ് ബിരിയാണി വിളമ്പുന്നതിനെതിരെ പ്രതിഷേധം

അലീഗഢ്: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വിതരണവുമായി ബന്ധപ്പെട്ട് ബഹളം. പോത്തിറച്ചിയല്ല പശു ഇറച്ചിയാണ് കാന്റീനില്‍ വിതരണം ചെയ്യുന്നത് എന്നതായിരുന്നു അരോപണം. സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ ...

ബീഫ് വില്പന തടയണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി

ഡല്‍ഹി: ഡല്‍ഹിയില്‍ ബീഫ് വില്പനയും, പോത്തിനെ കൊല്ലുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അഭിഭാഷകനായ നവാള്‍ കിഷോര്‍ ജാ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയാണ് ...

കേരള പോലിസ് അക്കാദമിയില്‍ ഒന്നരവര്‍ഷമായി അപ്രഖ്യാപിത ബീഫ് നിരോധനമെന്ന് എംബി രാജേഷ്

തൃശൂരിലെ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമാണെന്ന് സിപിഐഎം നേതാവും ലോക്‌സഭാ എംപിയുമായ എംപി രാജേഷ്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ ...

രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ പ്രക്ഷോഭത്തിലേക്ക്

ഡല്‍ഹി: രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടിക്കാന്‍ അഖിലഭാരത ഹിന്ദു മഹാസഭ പ്രക്ഷോഭത്തിലേക്ക്. ഗോരക്ഷ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം നവംബര്‍ 22ന് ജാര്‍ഖണ്ഡില്‍ ആരംഭിക്കുമെന്ന് ഹിന്ദുസഭ നേതാക്കള്‍ ...

വിഷ്ണുഗുപ്തന്മാര്‍ രാജ്യത്തോടും മോദിയോടും ചെയ്യുന്നത്….

നിലപാട്  മനു എറണാകുളം    മുസ്ലിങ്ങള്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറയുന്ന ജനപ്രതിനിധികളും, രാമന്റെ മക്കള്‍ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളു എന്ന് പറയുന്ന വനിത സിംഗങ്ങളും, മോദിയ്ക്കുണ്ടാക്കുന്ന ശല്യം ...

കേരളാഹൗസിലെ ബീഫ് പരിശോധന: ഡല്‍ഹി പോലിസ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി

ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ് പരിശോധന നടത്തിയ സംഭവത്തില്‍ ഡല്‍ഹി പോലിസ് റിപ്പോര്‍ട്ട് നല്‍കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. റെയ്ഡിനെ ന്യായീകരിച്ചു ...

‘ആരോ ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു’ കേരള ഹൗസില്‍ തുടര്‍ന്നും ബീഫ് വിളമ്പുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹിയിലെ കേരള ഹൗസില്‍ ഡല്‍ഹി പോലിസ് പിശോധന നടത്തിയത് തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനിതിരെ നിയമനടപടികള്‍ സ്വീകരിക്കും. കേരള ഹൗസില്‍ ബോധപൂര്‍വ്വം ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ...

‘കഴിക്കുന്നത് ബീഫല്ല, ഉള്ളിക്കറി’ സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു വ്യാജ പ്രചരണത്തെ കുറിച്ച് കെ.സുരേന്ദ്രന്‍

കോട്ടയം : ബീഫ് വിവാദത്തില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനതിരെ എതിരാളികള്‍ ഉയര്ത്തിക്കാട്ടിയിരുന്ന ഒരു ഫോട്ടോയെ കുറിച്ചാണ് കെ, സുരേന്ദ്രന്റെ വിശദീകരണം. കെ. സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ...

Page 1 of 2 1 2

Latest News