കശ്മീരിലെ ഭീകരാക്രമണത്തിന് തിരിച്ചടിയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ പട്ടാളത്തിന് ആവേശം പകര്‍ന്ന് വീഡിയൊ. കശ്മീരില്‍ ഇടപെട്ടാല്‍ പാക്കിസ്ഥാന് തന്നെ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്കുന്ന പട്ടാളക്കാരന്റെ വാക്കുകളടങ്ങിയ വിഡിയൊ ഇതിനകം സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കഴിഞ്ഞു. 25 ലക്ഷത്തോളം പേരാണ് ലാഫിംഗ് കളര്‍ എന്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയൊ ഇതിനകം കണ്ടത്.
വീഡിയൊ-
[fb_pe url=”https://www.facebook.com/laughingcolours/videos/10155005917839578/” bottom=”30″]
Discussion about this post