ഛണ്ഡിഗഡ്: പഞ്ചാബില്‍ പാക്കിസ്ഥാന്റെ ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രവിനദിയില്‍ ബിഎസ്എഫ് ആണ് ബോട്ട് കണ്ടെത്തിയത്. പാക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post